{"product_id":"crochet","title":"CROCHET","description":"\u003cp style=\"text-align: left;\"\u003eഒരേസമയം കാല്പ്‌പനികവും സങ്കീർണ്ണവുമായ മനുഷ്യജീവിതത്തിൻ്റെ – വിശേഷിച്ചും സ്ത്രീജീവിതത്തിൻ്റെ ജന്മ- ജന്മാന്തര സങ്കല്‌പങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്ന അടരുകളെ അടയാളപ്പെടുത്തിക്കൊണ്ടാണ് നയന വൈദേഹി സുരേഷ് ഇത്തവണ വായനക്കാർക്ക് മുന്നിലെത്തുന്നത്. കർമ്മബന്ധങ്ങളുടെയും നിഗൂഢമായ ജന്മ – ജന്മാന്തര പ്രജ്ഞകളുടെയും ഒട്ടും പരിചിതമല്ലാത്ത ഒരു പ്രമേയത്തെ പുതിയ കാലത്തിൻ്റെ നിറവും നന്ദവുമുള്ള നൂലുകൊണ്ട് എഴുത്തുകാരി നെയ്തെടുത്തിരിക്കുന്നു. മനുഷ്യർ സ്വയം നെയ്തെടുക്കുന്ന ജീവിതത്തോടൊപ്പം നാമറിയാത്ത ഒരപരജീവിതം കൂടി നമുക്കുണ്ടെങ്കിലോ എന്ന് തോന്നിപ്പിക്കുന്ന – ഒരു സ്വപ്നം പോലെ നിറഞ്ഞുനിൽക്കുന്ന ജീവിതാത്ഭുതങ്ങളുടെ ക്രോഷേ.\u003c\/p\u003e\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\nMalyalam books in uk","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150758742,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/db05ff18-c03a-4ce0-afdc-31a3b1363769.jpg?v=1779303567","url":"https:\/\/bookshelfuk.com\/products\/crochet","provider":"Bookshelf UK","version":"1.0","type":"link"}