{"product_id":"coronakalathe-kolapathakam","title":"Coronakalathe Kolapathakam","description":"\u003cp\u003e\u003cspan\u003eഒരു കൊലപാതകം, അതിൻ്റെ പിന്നാമ്പുറങ്ങൾ തേടിയുള്ള പോലീസ് യാത്ര. കേവലം കഥകളിലൂടെയല്ല, മറിച്ച് പല മനുഷ്യരുടെ ജീവിതങ്ങളിലൂടെയും അവരുടെ നോവുകളിലൂടെയും തകർന്ന സ്വപ്നങ്ങളിലൂടെയും ആ യാത്ര നീങ്ങുന്നു. ഉലഞ്ഞും മറിഞ്ഞും ഒടുവിൽ അത് യഥാർഥ ലക്ഷ്യസ്ഥാനത്ത് ചെന്നെത്തുന്നു. അന്വേഷണത്തിൻ്റെ കനൽപ്പാതകളിലൂടെയാണ് ഈ നോവൽ സഞ്ചരിക്കുന്നത്. കുറ്റവാളി ശിക്ഷിക്കപ്പെടുമ്പോഴും ചില ചോദ്യങ്ങൾ ബാക്കിയാകുന്നുണ്ടാകാം. അവ ഉത്തരങ്ങൾ തേടി നിങ്ങളുടെ ചിന്തകളിൽ അലയട്ടെ.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54670938440022,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/83_639084593897882054129631.webp?v=1784462881","url":"https:\/\/bookshelfuk.com\/products\/coronakalathe-kolapathakam","provider":"Bookshelf UK","version":"1.0","type":"link"}