{"product_id":"contessa","title":"Contessa","description":"\u003cp\u003e\u003cspan\u003eഇതൊരു അന്വേഷണമാണ്. ഒരത്തൻ ഈനാശുവിൽനിന്ന് നഷ്ടപ്പെട്ട നിധി തേടിയുള്ള ഒരു യാത്ര. ആ യാത്രയിൽ കണ്ടുമുട്ടുന്നവർക്കെല്ലാം ഓരോ കഥകളാണ്.  മുന്നിൽ വരുന്ന പലതിനും നമ്മളോട് എന്തൊക്കൊയോ പറയാനുണ്ട്.  അങ്ങനെ ഒരു വണ്ടിക്കഥയിലൂടെ പല ജീവിതങ്ങളിലെ യാഥാർത്ഥ്യങ്ങൾ തേടുകയാണ് ഈ നോവൽ.  ഒരത്തൻ ഈനാശു എന്ന വ്യവസായസാമ്രാജ്യത്തിൽ നിന്ന് തുടങ്ങി വർഷങ്ങൾ നീണ്ട  ഗാഢപ്രണയത്തിൻ്റെ മറ്റൊരു കഥയിലേക്കുള്ള സഞ്ചാരം.  ഒരത്തൻ്റെ സാമ്രാജ്യത്തിൽ കയറി കളിച്ചതാരാണ്? ഈ കഥയിൽ ആ കോണ്ടെസ്സ കാറിനുള്ള പങ്ക് എന്താണ്? നഷ്ടപ്പെട്ടുപോയത് കണ്ടെത്താനാകുമോ ? എന്നിങ്ങനെ അനേക ചോദ്യങ്ങൾക്കുള്ള ഒരു ഉത്തരം തേടൽ കൂടിയാണ് ഈ കഥ. പാൻ ഇന്ത്യൻ ജീവിത യാഥാർത്ഥ്യങ്ങളുടെ ഒരു നേർക്കാഴ്ച.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam books in the UK\/ Best malayalam books\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55826374492502,"sku":null,"price":7.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/CONT.jpg?v=1792261294","url":"https:\/\/bookshelfuk.com\/products\/contessa","provider":"Bookshelf UK","version":"1.0","type":"link"}