{"product_id":"combo-offer-jahanna-magartha","title":"Combo Offer- Jahanna \u0026 Magartha","description":"\u003cp\u003eJahanna- The Rise of Martha: \u003cspan\u003eക്രിസ്തുവിനും 1200 വർഷങ്ങൾക്ക് ശേഷം ഭൂമിയിൽ അതിഥിയായെത്തിയ പിശാച് ഈ മണ്ണിൽ ആദ്യമായ് അവനെ വാഴ്ത്തിയ ഉപാസകന് തന്റെ കഥയും കർമ്മങ്ങളും ചേർത്തെഴുതിയ പുസ്തകം സമ്മാനിച്ച ശേഷം ഇപ്രകാരം അരുൾ ചെയ്തു. “സർവ്വ പാപങ്ങളുടേയും ഈറ്റില്ലമായ ഈ ഗ്രന്ഥം സൂക്ഷിക്കുന്നവൻ സമ്പന്നനും ഉപാസിക്കുന്നവൻ കീർത്തിമാനും പ്രയോഗിക്കുന്നവൻ പിശാചുമായി തീരും.”\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eMagartha: മധാർത്തയിൽ മഹാമാന്ത്രികൻ്റെ പ്രവചനം പ്രതിധ്വനിച്ചു വിനാശത്തിൻ്റെ നിഴൽ വീഴ്ത്തി ഗ്രഹണം ആ അത്ഭുതദ്വീപിനെ വിഴുങ്ങാൻ ആരംഭിക്കുകയായ്, സർവതും ഇരുളിലാഴ്ത്താൻ ശേഷിയുള്ള ചെകുത്താൻ ഒരലർച്ചയോടെ ചങ്ങലകൾ ഭേദിക്കാൻ തയ്യാറെടുക്കുന്നു. വിധിയെ തടയാൻ ആയുർശസ്ത്രമെന്ന ദിവ്യാ യുധം തേടിയിറങ്ങുകയാണ് ധീരനായ ജോധ മാന്ത്രികരുടെ പിൻബലത്തോടെയുള്ള അവൻറെ പോരാട്ട വീദ്യം എതിരാളികളെ മാത്രമല്ല സമയത്തെയും മാറ്റിമറിച്ചേക്കാം ഏകദേശം 5000 വർഷങ്ങൾക്ക് മുൻപ് നിലനിന്നിരുന്നുവെന്ന് കരുതുന്ന, ഐതിഹ്യങ്ങളും ചരിത്രവും കെട്ടുപിണഞ്ഞുകിടക്കുന്ന മഗാർത്തയുടെ അതിജീവനയാത്രയാണിത്. ചുരുളഴിക്കാൻ കഴിയാത്ത നിഗൂഢതകൾ പേറുന്ന ഈ ഭൂമിയിൽ മറഞ്ഞുകിടന്ന മറ്റൊരു ഇതിഹാസ ത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന് സാക്ഷിയാകാൻ നിങ്ങളെയും കൂടെ കൂട്ടുകയാണ്.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55506198659414,"sku":null,"price":15.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/3FF015F2-255B-4280-AD95-1B3E4CC858C0.png?v=1790441221","url":"https:\/\/bookshelfuk.com\/products\/combo-offer-jahanna-magartha","provider":"Bookshelf UK","version":"1.0","type":"link"}