{"product_id":"chumbicha-chundukalkku-vida-tharu","title":"Chumbicha Chundukalkku Vida Tharu","description":"\u003cp\u003e\u003cspan\u003eഎത്ര പെട്ടെന്നാണ് മനസ്സിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ചില ബിംബങ്ങളൊക്കെ വിണ്ടുടയുന്നത്. ഒരിക്കലും നികത്താനാവാത്ത വല്ലാത്തൊരു ശൂന്യതയായി ആ ഒരിടം അങ്ങനെ തന്നെ ഒഴിഞ്ഞു കിടക്കും, ആ സ്ഥാനത്തേക്ക് അതിനേക്കാൾ ശക്തമെന്ന് മനസ്സിന് തോന്നുന്ന മറ്റൊരാൾ വരുന്നതു വരെ!\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eഈ നോവലിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികമാണെന്ന് പറയാൻ ആഗ്രഹമുണ്ട്. പക്ഷേ, സാധിക്കുന്നില്ല. കാരണം, ഇതിലെ ചിലരെയെങ്കിലും നിങ്ങളോ ഞാനോ നമുക്ക് ചുറ്റുമുള്ളവരോ ആകാം, ചില സാഹചര്യങ്ങളിലൂടെ നിങ്ങളോ ഞാനോ കടന്നുപോയിട്ടുണ്ടാകാം. അതുകൊണ്ട് ഇങ്ങനെ പറയാം, ‘ഇതിലെ ചില കഥാപാത്രങ്ങളും ചില സന്ദർഭങ്ങളും തികച്ചും സാങ്കൽപ്പികം.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":56706884796758,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/rarebook-chumbicha-chundukalkku-vida-tharu-442.webp?v=1795108495","url":"https:\/\/bookshelfuk.com\/products\/chumbicha-chundukalkku-vida-tharu","provider":"Bookshelf UK","version":"1.0","type":"link"}