{"product_id":"choonda","title":"CHOONDA","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eകണ്ണാടിയും ജനാലകളുമാകുന്ന കഥകളാണ് ചൂണ്ടയിലുള്ളത്. അതിസാധാരണക്കാരെങ്കിലും അതിവൈചിത്ര്യമുള്ള മനുഷ്യരും. പാപബോധത്തിന്റെ നേരിയ നൂൽപ്പാലത്തിലൂടെ നടക്കുകയും താഴേക്കു പതിക്കുകയും ചെയ്യുന്നവർ. വിശുദ്ധിയുടെ അൾത്താരയിൽനിന്ന് ജീവിതത്തിൻ്റെ അധോതലങ്ങളിലേക്ക് നാടുകടത്തപ്പെട്ടവർ. ഒളിച്ചുനടക്കുന്നവർ, പിടിക്കപ്പെടുന്നവർ. ഉള്ളിൽ ശമിക്കാത്ത വന്യത പേറുന്നവർ.    \u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam books in uk\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54398750294358,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/7ee1bf77-9ac4-476d-a1f1-22e4ea347f86.jpg?v=1782967019","url":"https:\/\/bookshelfuk.com\/products\/choonda","provider":"Bookshelf UK","version":"1.0","type":"link"}