{"product_id":"chiripuranda-jeevithangal","title":"Chiripuranda Jeevithangal","description":"\u003cp\u003e‘ഞാന് ഒരു തമാശ പറയാം എന്ന് ആരെങ്കിലും പറഞ്ഞാല്\u003cbr\u003eഎങ്ങനെ ചിരിക്കാതിരിക്കാം എന്ന് ആലോചിക്കുന്നവര്…\u003cbr\u003eവരാന്പോകുന്ന തമാശയ്ക്ക് എന്നെ ചിരിപ്പിക്കാനാകുമോ\u003cbr\u003eഎന്നു സംശയിക്കുന്ന മറ്റുചിലര്. ഇതു രണ്ടും അല്ലെങ്കില്\u003cbr\u003eഒരുപാട് ചിരിക്കാം എന്നു കരുതി അമിതപ്രതീക്ഷയുടെ\u003cbr\u003eഭാരത്തില് തൃപ്തിപ്പെടാതെപോകുന്നവര്. അതുകൊണ്ട്\u003cbr\u003eപലപ്പോഴും ആമുഖങ്ങളില്ലാതെ തമാശ പറയുവാന്\u003cbr\u003eഇഷ്ടപ്പെടുന്നയാളാണ് ഞാന്…’\u003c\/p\u003e\n\u003cp\u003eസ്വന്തം ജീവിതാനുഭവങ്ങളില് നര്മ്മത്തിന്റെ വെള്ളം\u003cbr\u003eചേര്ത്ത് കൊഴുപ്പിച്ച് രമേഷ് പിഷാരടി പറയുന്ന ഈ കഥകള്\u003cbr\u003eമുഴുവന് സത്യമല്ല, കള്ളവുമല്ല.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eMalayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54670953480534,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/Chiripuranda-Jeevithangal-Cover-Front-scaled.jpg?v=1784463258","url":"https:\/\/bookshelfuk.com\/products\/chiripuranda-jeevithangal","provider":"Bookshelf UK","version":"1.0","type":"link"}