{"product_id":"chirikkunna-marappava","title":"CHIRIKKUNNA MARAPPAVA","description":"അനുഭവങ്ങളുടെ ചൂരും ചൂടും തങ്ങിനില്‍ക്കുന്ന ഏഴു കഥകള്‍. ജീവിതത്തിന്റെ അഗാധതലങ്ങളിലേക്കൂളിയിട്ട് കഥാകാരന്‍ മുത്തുകളും പവിഴങ്ങളും തപ്പിയെടുക്കുന്നു. ചിലപ്പോഴെല്ലാം അകന്നുമാറിനിന്നു ചിരിക്കുന്നു. ഇടയ്‌ക്കൊക്കെ സമകാലിക ജീവിതത്തെ ബാധിച്ചിരിക്കുന്ന ജീര്‍ണ്ണതകള്‍ ചൂണ്ടിക്കാട്ടി അനുവാചകനില്‍ ദുരന്തചിന്തകളുളവാക്കുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150562134,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9464_60c8fd58-9fd0-40ac-835f-3a57fc3be034.png?v=1779303567","url":"https:\/\/bookshelfuk.com\/products\/chirikkunna-marappava","provider":"Bookshelf UK","version":"1.0","type":"link"}