{"product_id":"cheviyorkkuka-anthimakahalam","title":"Cheviyorkkuka Anthimakahalam","description":"\u003cp\u003e\u003cspan\u003e\"നക്ഷത്രയുദ്ധം! അണ്ഡകടാഹയുദ്ധം! അനന്തമായ പ്രാര്ത്ഥനയാകുന്നു ജീവിതം അനുഗ്രഹങ്ങള്ക്ക് ദൈവത്തോടു നന്ദി പറയണം. അതുമാത്രമല്ല പ്രാര്ത്ഥന നന്മ ചെയ്യുക. അറിയപ്പെടുന്ന ജീവികളില് നന്മചെയ്യുന്നതു മനുഷ്യന് മാത്രമാണ് ദൈവത്തിന്റെ പ്രതിനിധികളായിട്ടാണ് ഇവിടെ ഈ ഭൂഗോളത്തില് മനുഷ്യകുലത്തെ സൃഷ്ടിച്ചിട്ടുള്ളത്. സൃഷ്ടിയില് ഒന്നും തന്നെ സമത്വസുന്ദരമല്ല. അങ്ങനെ ആക്കാന് ശ്രമിക്കുക.'' ബഷീറിന്റെ സന്ദേശമാണിത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡ.ലിറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് ബഷീര് ചെയ്ത പ്രസംഗമാണ് ഈ പുസ്തകം.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam boooks in UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55939412525398,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/87212348733226-chev.jpg?v=1792613046","url":"https:\/\/bookshelfuk.com\/products\/cheviyorkkuka-anthimakahalam","provider":"Bookshelf UK","version":"1.0","type":"link"}