{"product_id":"chemparathichottil","title":"Chemparathichottil","description":"\u003cp\u003e\u003cspan\u003eസനലിന്റെ കഥകളിലെല്ലാം പിടയുന്ന പെണ്മനസ്സുകളുടെ നിശ്ശബ്ദരോദനങ്ങള് കേള്ക്കുന്നു. കഥ പറയുകയാണെന്ന് കഥാകൃത്ത് ഭാവിക്കുന്നതേയില്ല. എന്താല്ലേ ജീവിതം എന്ന് ഉരുവിടുമ്പോഴും നമ്മുടെ ജീവിതം എന്നൊന്നില്ലല്ലോ, അല്ലേ. ഓരോരുത്തര്ക്കും ഓരോരോ ജീവിതമല്ലേ എന്ന് മറുത്തു ചോദിക്കുകയും ചെയ്യുന്നു. ഈ കഥാസമാഹാരം അങ്ങനെയൊരു സരളവാക്യത്തെ സങ്കീര്ണവാക്യമാക്കി മാറ്റുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55682609381718,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/chem1.webp?v=1791634959","url":"https:\/\/bookshelfuk.com\/products\/chemparathichottil","provider":"Bookshelf UK","version":"1.0","type":"link"}