{"product_id":"chemmeen","title":"Chemmeen","description":"\u003cp\u003e''പരീക്കുട്ടി : കറുത്തമ്മ ഇവിടംവിട്ടു പോയാലും ഞാനീ കടപ്പുറം വിടില്ല.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eകറുത്തമ്മ : കൊച്ചുമുതലാളീ നമ്മളെന്തിനു കണ്ടുമുട്ടി?\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eപരീക്കുട്ടി : ദൈവം വിധിച്ചിട്ട്, ഞാനീ കടപ്പുറത്തിരുന്ന് കറുത്തമ്മയെയോർത്ത് പാടിപ്പാടി നടക്കും.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eകറുത്തമ്മ : ഞാൻ തൃക്കുന്നപ്പുഴയിലിരുന്ന് ആ പാട്ടുകേട്ട് ചങ്കുപൊട്ടി കരയും.''\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eകടലോരം പാടിനടന്ന ഒരു ദുരന്തപ്രണയകഥ കേരളക്കരയാകെ അലയൊലികൊള്ളിച്ചു. ഈരേഴുകടലും കടന്ന് അതൊരു വിശ്വമഹാകാവ്യമായി.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eMalayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55941082906966,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/47588497632786-chemm.jpg?v=1792616634","url":"https:\/\/bookshelfuk.com\/products\/chemmeen","provider":"Bookshelf UK","version":"1.0","type":"link"}