{"product_id":"chayamukhangal","title":"Chayamukhangal","description":"\u003cp\u003e\u003cspan\u003eജീവിതം ഒരു നദി പോലെയാണ് എന്ന് കേട്ടിട്ടുണ്ട്. ചിലപ്പോൾ കുതിച്ചൊഴുകും. ചിലപ്പോൾ ഒരു അരുവി പോലെ നേർത്തതാകും. അല്ലെങ്കിൽ ഉയരങ്ങളിൽ നിന്ന് താഴേക്ക് എടുത്തു ചാടി, സുന്ദരമായ വെള്ളച്ചാട്ടങ്ങൾ ഉണ്ടാക്കും. ചില ഇടങ്ങളിൽ വറ്റി വരണ്ടു കിടക്കും. തൊട്ടടുത്ത നിമിഷം എന്ത് എന്നറിയാതെ, ഭ്രാന്തമായ ആ ഒഴുക്കിന്റെ ലഹരിയിൽ മുന്നോട്ട് പോകവെ, ഒരു അതിരിൽ വെച്ച് നമ്മൾ പ്രണയത്തെ കണ്ടുമുട്ടുന്നു. പ്രണയ കവാടം കടന്നാൽ പിന്നെ, ജീവിതനദി ഒരു കടലാണ്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55343792554326,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/CHAYAMU.webp?v=1789275479","url":"https:\/\/bookshelfuk.com\/products\/chayamukhangal","provider":"Bookshelf UK","version":"1.0","type":"link"}