{"product_id":"bogus","title":"BOGUS","description":"സത്യമല്ലാത്ത പലതിനെയും നെഞ്ചോട് ചേർക്കുന്നവരാണ് നമ്മൾ. ചിലപ്പോൾ സത്യങ്ങളെക്കാൾ നമ്മുടെ ഹൃദയം ഭരിക്കുന്നത് നാം സൃഷ്ടിച്ചെടുക്കുന്ന ഭാവനാലോകമായിരിക്കും. പരിചിതമല്ലാത്ത ലോകങ്ങളോടുള്ള എന്റെ അഭിനിവേശം, ആ ലോകങ്ങളിൽ തനിയെ ജനിക്കുന്ന മോഹങ്ങൾ, മോഹഭംഗങ്ങൾ, കണ്ടെത്തലുകൾ എല്ലാം ഈ കഥകളിലുണ്ട്. ഒന്ന് കണ്ണടച്ചു സ്വപ്നം കാണും പോലെ ഈ കഥകൾ നിങ്ങൾക്ക് അനുഭവവേദ്യമാകും.\r\n\r\n \r\n\r\nMalayalam books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54354977784150,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0439.jpg?v=1782463520","url":"https:\/\/bookshelfuk.com\/products\/bogus","provider":"Bookshelf UK","version":"1.0","type":"link"}