{"product_id":"blood-revolution","title":"BLOOD REVOLUTION","description":"കഥ ജീവിതത്തെയെന്നപോലെ കഥനത്തെയും ഇവിടെ അഴിച്ചുപണിയുന്നു. ഇതിനകംതന്നെ ആസ്വാദകശ്രദ്ധയും പരിഗണനയും കൈവന്നുകഴിഞ്ഞ രചനാരീതിയാണത്. മലയാളകഥയുടെ ഭാവിചരിത്രത്തിലെ പ്രകാശപൂർണ്ണമായ ഏടുകളിലൊന്നായി അഭിജിത്തിന്റെ കഥകൾ മാറിത്തീരുമെന്ന് കരുതാനുള്ള കാരണവും മറ്റൊന്നല്ല.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149465833814,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9499_3307fc46-66d4-4a01-8010-8a4f5324e4ff.png?v=1781033301","url":"https:\/\/bookshelfuk.com\/products\/blood-revolution","provider":"Bookshelf UK","version":"1.0","type":"link"}