{"product_id":"bhagavadgeethayum-ayyappanum","title":"Bhagavadgeethayum Ayyappanum","description":"\u003cp\u003e\u003cspan\u003eഇന്ത്യൻ സാമൂഹിക ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുന്ന ഗ്രന്ഥപാഠങ്ങളെയും പ്രത്യയശാസ്ത്രബോധ്യങ്ങളെയും സൂക്ഷ്മപരിശോധന നടത്തുകയാണ് ടി എസ് ശ്യാംകുമാറിന്റെ ഭഗവദ് ഗീതയും അയ്യപ്പനും. മൂന്ന് ഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ ഒന്നാം ഭാഗത്തിൽ രാമായണ പഠനങ്ങളും രണ്ടാംഭാഗത്തിൽ നാരായണഗുരുവിനെയും സനാതനധർത്തെയും മുൻനിർത്തിയുള്ള ആലോചനകളും മൂന്നാംഭാഗത്തിൽ പൌരാണികവും ഐതിഹാസികവുമായ സങ്കൽപ്പങ്ങൾ ഇൻന്ത്യൻ വർത്തമാനകാല ജീവിത്തിൽ എങ്ങനെയെല്ലാം പ്രവർത്തിക്കുന്നു എന്നതിനെയും മുൻനിർത്തിയുള്ള ചിന്തകളും ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003emalayalam novels in uk\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55119137309014,"sku":null,"price":7.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/94538479168532-bhagavad.jpg?v=1787913706","url":"https:\/\/bookshelfuk.com\/products\/bhagavadgeethayum-ayyappanum","provider":"Bookshelf UK","version":"1.0","type":"link"}