{"product_id":"basheer-phalithangal","title":"BASHEER PHALITHANGAL","description":"സമാഹരണം ഡോ. അസീസ് തരുവണ(Dr. Azeez Tharuvana)\r\n“വിഷമങ്ങളെ അതിജീവിക്കാനുളള ഒരു മാർഗ്ഗം അതിനെ ഒരു ഫലിതമാക്കി മാറ്റുക എന്നുളളതാണ്. വിശപ്പ് അനുഭവിച്ച് അതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നാൽ ദുരിതമാണുണ്ടാവുക. അതേസമയം ഒരു ഫലിതം പറഞ്ഞാൽ ഈ സംഭവം തന്നെ നമുക്ക് സഹിക്കാൻ പറ്റുന്ന ഒരു അനുഭവമാക്കി മാറ്റാം. ഇതാണ് അതിജീവനത്തിന്റെ\r\nഒരു മാർഗ്ഗം. അതിനെയാണ് ബഷീർ ചിരിച്ചു കരയുക എന്നു പറയുന്നത്.” – എം. എൻ. വിജയൻ\r\n\r\n“ബഷീറിന്റെ ഫലിതത്തിൽ എപ്പോഴും സംസ്കാരത്തിന്റെ സൗന്ദര്യം കലർന്നിരിക്കുന്നു. ഒരിക്കലും അതിൽ ക്രൂരതയില്ല. അതിൽ സ്നേഹത്തിന്റെ ആർദ്രതയാണുള്ളത്.ആരെയാണോ അദ്ദേഹം കളിയാക്കുന്നത്, അവൻപോലും അതിൽ മാധുര്യം അനുഭവിക്കുന്നു. ആ സ്വഭാവം സഹാനുഭൂതിയിൽനിന്നാണ് ഉണ്ടാകുന്നത്. – എം. കെ. സാനു\r\n\r\nMalayalam books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149465801046,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/e1d299a0-e349-41ce-95e0-9365ab3d5803.jpg?v=1781033303","url":"https:\/\/bookshelfuk.com\/products\/basheer-phalithangal","provider":"Bookshelf UK","version":"1.0","type":"link"}