{"product_id":"ayussinte-pusthakam","title":"AYUSSINTE PUSTHAKAM","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eആയുസ്സിന്റെ പുസ്തകം നാലു പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ അതിൽ ഇനിയും വായിച്ചുതീരാത്ത വരികളും മുഴുവനാക്കാത്ത കഥകളുമുണ്ടെന്ന് നാമറിയുന്നു. അപഗ്രഥനത്തെ ചെറുക്കുന്ന ഒരംശം ഈ കൃതിയുടെ ശില്പത്തിലുണ്ട്. മലയോരഗ്രാമത്തിലെ ക്രിസ്ത്യൻ ജീവിതവുമായി മാത്രം പരിമിതപ്പെടുന്ന ഒന്നല്ല ഇതിലെ ഇതിവൃത്തം. താൻ ചിത്രീകരിച്ച ജീവിതങ്ങളെ കവിഞ്ഞുനിൽക്കുന്ന ഒരു ദർശനത്തിന്റെ വെളിച്ചമാണ് ആഖ്യാനത്തിന്റെ, അതിന്റെ രൂപശില്പത്തിന്റെ അനന്യതയായി അനുഭവപ്പെടുന്നത്. കെട്ടുപിണഞ്ഞുകിടക്കുന്ന മനുഷ്യബന്ധങ്ങളോടൊപ്പം അവർ ഇടപെടുന്ന ഭൂപ്രകൃതിയും അതിന്റെ തുടർച്ചയായ ചരിത്രവും ഈ രൂപശില്പത്തിൽ ഭാഗഭാക്കാവുന്നുണ്ട്. ഖസാക്കിന്റെ ഇതിഹാസത്തിൽ തുടങ്ങുന്ന ആധുനിക മലയാള നോവലിൽനിന്നുള്ള വിച്ഛേദവും മുകളിൽ പറഞ്ഞ സവിശേഷദർശനത്തിന്റെ ഭാഗമാണ്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalm books in UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54420121813334,"sku":null,"price":8.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0658.png?v=1783086101","url":"https:\/\/bookshelfuk.com\/products\/ayussinte-pusthakam","provider":"Bookshelf UK","version":"1.0","type":"link"}