{"product_id":"athirukadanna-yathrakal","title":"Athirukadanna Yathrakal","description":"\u003cp\u003eവിശുദ്ധപാപങ്ങളുടെ ഇന്ത്യയ്ക്കും മതപ്പാടുകള്ക്കും ശേഷം നടത്തിയ ചില അന്വേഷണാത്മക യാത്രകള്…\u003c\/p\u003e\n\u003cp\u003eആരാണ് നമ്മുടെ അതിരുകള് നിശ്ചയിച്ചത്? ആ അതിരുകള്ക്കുള്ളില് നാം ഒറ്റ ജനതയാണോ? അതിര്ത്തികള് തേടിയും അതിരുകള്ക്കകത്ത് അന്യരാക്കപ്പെട്ടവരെ തേടിയുമുള്ള സഞ്ചാരങ്ങള്… ഭരണകൂടം തന്നെ മനുഷ്യരെ വേട്ടയാടാന്  ഒത്താശ ചെയ്തതിന്റെ കാഴ്ചകള്… കൂടെ, അതിരുകടന്ന ചില ആഘോഷങ്ങളും അന്വേഷണങ്ങളും…\u003c\/p\u003e\n\u003cp\u003eഇന്ത്യയെ കണ്ടെത്താന് ഒരു പത്രപ്രവര്ത്തകന് നടത്തിയ ചില അതിരുകടന്ന യാത്രകളുടെ പുസ്തകം.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eMalayalam books in UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55824439771478,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/Athirukadanna-Yathrakal-Cover-Front.jpg?v=1792256074","url":"https:\/\/bookshelfuk.com\/products\/athirukadanna-yathrakal","provider":"Bookshelf UK","version":"1.0","type":"link"}