{"product_id":"athirezha-mukilea-author-signed","title":"Athirezha mukilea -Author Signed","description":"\u003cp\u003e\u003cspan\u003eജീവിതത്തിൽ പലപ്പോഴും സംഭവിക്കുന്ന കാര്യങ്ങൾക്ക് പിന്നിലെ വസ്തുതകൾ പരിശോധിച്ചാൽ, അതിലെല്ലാം നമുക്ക് എത്ര ആശ്ചര്യകരമായി തോന്നുന്ന ഒരു നാടകീയത പ്രകടമായി കാണാം. മനുഷ്യജീവിതത്തിൽ അല്ലെങ്കിലും അതെല്ലാം സഹജമാണല്ലോ.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eകഥയിലുടനീളം കഥാപാത്രങ്ങളെ ശരിയായ സ്ഥാനങ്ങളിൽ വിന്യസിക്കാനും ആദ്യം മുതൽ അവസാനംവരെ അനുവാചകർക്ക് ഏറെ ആസ്വാദ്യകരമായി, മനസ്സിൽ വർണ്ണചിത്രങ്ങൾ സമ്മാനിച്ചുകൊണ്ട് കഥയെ ഒരു ഒഴുക്കിൽ കൊണ്ടുപോകാനും എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003e— ധനീഷ് അനത്തൻ\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55824800907606,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/unnamed.jpg?v=1792256605","url":"https:\/\/bookshelfuk.com\/products\/athirezha-mukilea-author-signed","provider":"Bookshelf UK","version":"1.0","type":"link"}