{"product_id":"aswathamavu","title":"Aswathamavu","description":"\u003cp\u003e\u003cspan\u003eകുഞ്ഞുണ്ണി വിമതനാണ്. എന്നാൽ വിപ്ലവകാരിയല്ല. അയാളുടെ ലംഘനങ്ങൾ ബോധപൂർവ്വം എന്നതിനെക്കാൾ അബോധപൂർവ്വം ആണ്. അയാൾ ബ്രാഹ്മണ്യത്തിന്റെ ഉറച്ച പർവ്വതത്തിൽനിന്നും തെറിച്ചുപോയ ഒരു കല്ലാണ്. നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന വി.ടി.യുടെ ആഹ്വാനം അയാളുടെ മനസ്സിന്റെ പശ്ചാത്തലത്തിലുണ്ട്. അവതാരിക: പി.എൻ. ഗോപീകൃഷ്ണൻ, പഠനം: സി.എസ്. വെങ്കിടേശ്വരൻ. ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാനപുരസ്കാരം നേടിയ കെ.ആർ. മോഹനന്റെ 'അശ്വത്ഥാമാവ് ' എന്ന സിനിമയ്ക്കാധാരമായ നോവൽ\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003emalayalam books in uk\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55133839294806,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/89316747157638-aswad.jpg?v=1788041084","url":"https:\/\/bookshelfuk.com\/products\/aswathamavu","provider":"Bookshelf UK","version":"1.0","type":"link"}