{"product_id":"aruvamozhi","title":"Aruvamozhi","description":"\u003cp\u003e\u003cspan\u003eമാന്ത്രികതയിൽ ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത അത്ഭുതകരമായ ഒരു ഇതിവൃത്തം ചരിത്രത്തിൻ്റെ ഏടുകളിൽ നിന്നും ചീന്തിയെടുത്ത് ഒരു കാലഘട്ടത്തിൽ നിന്ന് മറ്റൊരു കാലഘട്ടത്തിലേക്ക് മാന്ത്രികതയുടെ നിഗൂഢത പകർത്തി ഭീതിയുടെ താഴ്വര തീർത്ത് സ്വപ്നലോകത്തിലേക്കും പിന്നെ യാഥാർത്ഥ്യത്തിലേക്കും മനുഷ്യമനസ്സിനെ കൂട്ടിക്കൊണ്ടുപോയി ഭയവിഹ്വലമാക്കുന്ന അസാധാരണമായ കൃതി.\u003c\/span\u003e\u003cbr\u003e\u003cspan\u003eജന്മത്തിന്റെയും പൂർവ്വ ജന്മത്തിന്റെയും ഇടയിലൂടെ കടന്ന് മനുഷ്യരുടെ ഹൃദയ സ്പന്ദനങ്ങളെ ഒപ്പിയെടുത്ത് വായനക്കാരുടെ മനസ്സിനെ ത്രസിപ്പിക്കുകയും ഉത്കണ്ഠ പ്പെടുത്തുകയും ചെയ്യുന്നു ആരുവാമൊഴി.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam books in UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55652463968598,"sku":null,"price":9.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/3DFF0FF6-4FE0-4C1E-AC97-866298ED758D.png?v=1791475220","url":"https:\/\/bookshelfuk.com\/products\/aruvamozhi","provider":"Bookshelf UK","version":"1.0","type":"link"}