{"product_id":"arul","title":"ARUL","description":"സ്നേഹത്തിൻ്റെ നിറവും ഭാഷയും കൊണ്ട് സമൃദ്ധമാണ് ഈ നോവൽ. പ്രണയത്തിൻ്റെ ഇന്ദ്രനീലപ്പടവുകളിലിരുന്ന് നിലാവും മഞ്ഞും കൊണ്ട് വായിച്ചുനനയാവുന്ന മനോഹര രചന. വായനയ്ക്കൊടുവിൽ കണ്ണടച്ചിരുന്ന് സ്വയം അറിയാനുള്ള, നിറയാനുള്ള സ്നേഹത്തിൻ്റെ പച്ച ചുനയ്ക്കുന്ന നോവൽ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149465768278,"sku":null,"price":6.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/556f3daa-83ae-48ea-aea6-aad240e25942.jpg?v=1781033302","url":"https:\/\/bookshelfuk.com\/products\/arul","provider":"Bookshelf UK","version":"1.0","type":"link"}