{"product_id":"apasarppakam","title":"Apasarppakam","description":"\u003cp\u003eതികച്ചും യാദൃച്ഛികം. അങ്ങനെയാണ് അപസര്പ്പകം കയ്യില് തടഞ്ഞത്. ഒരു മുന്പരിചയവുമില്ലാത്ത എഴുത്തുകാരനെ അങ്ങോട്ടു തേടിച്ചെന്ന് സൗഹൃദം സ്ഥാപിക്കാന് എന്നെ നിര്ബ്ബന്ധിതനാക്കി അപസര്പ്പകം എന്ന നോവല്. അത്രയേറെയുണ്ട് അപസര്പ്പകത്തിന്റെ വശ്യത. ആഭിചാരം പോലെ വായനക്കാരനില് കുരുക്കു കൊളുത്തിപ്പിടിക്കുന്ന രചനാജാലം.\u003c\/p\u003e\n\u003cp\u003eമണ്മറഞ്ഞുപോയ ചില നല്ല സാഹിത്യകാലങ്ങളെ ഓര്മ്മിപ്പിക്കുംവിധം പൊട്ടിത്തെറിക്കുന്ന നര്മ്മം. നിഗൂഢമായ ഒരു വായനാ മൂര്ച്ഛയുടെ സ്ഥലജലഭ്രമങ്ങളിലേക്ക് വലിച്ചു താഴ്ത്തിക്കൊണ്ടുപോയി ശ്വാസംമുട്ടിക്കുന്ന രസച്ചരട്.\u003c\/p\u003e\n\u003cp\u003eഅപസര്പ്പകം എനിക്ക് എക്കാലവും പ്രിയപ്പെട്ട രചന എന്ന് അസൂയയോടെ കുറിച്ചു വെയ്ക്കട്ടെ\u003c\/p\u003e\n\u003cp\u003eരഞ്ജി പണിക്കര് (അവതാരികയില്)\u003c\/p\u003e\n\u003cp\u003eMalayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55859004473686,"sku":null,"price":8.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/Front_Page_600x1000_4c0736ca-5074-4964-bdd7-8e21c17351ca.png?v=1792365172","url":"https:\/\/bookshelfuk.com\/products\/apasarppakam","provider":"Bookshelf UK","version":"1.0","type":"link"}