{"product_id":"anu-anandam-author-signed-copy","title":"Anu Anandam – Author Signed copy","description":"\u003cp\u003e\u003cspan\u003eആനന്ദിന്റെ ഓർമ്മകളിൽ ഫോറൻസിക്ക് സൈക്കിയാട്രിക്ക് ഹോസ്പിറ്റലിൽ കഴിയുന്ന അനുപമയെ കുറിച്ചെ എല്ലാവർക്കും അറിയു. അതിന് ശേഷം അവൾക്ക് എന്ത് സംഭവിച്ചു. എല്ലാം അവളുടെ അഭിനയമായിരുന്നോ? ആൻസൻ എന്ന സൈക്കോതെറാപ്പിസ്റ്റിന്റെ സഹായത്തോടെ കാർത്തിക്ക് ആ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടി ഇറങ്ങുകയാണ്. അനുപമയെ കുറിച്ച് കൂടുതൽ അറിയുംതോറും നിഗൂഢതകൾ അവനെ വലിഞ്ഞ് മുറുക്കിക്കൊണ്ടിരുന്നു. അൽപ്പം പ്രണയവും കൂടുതൽ നിഗൂഢതകളും നിറഞ്ഞ അഭി അനു ആനന്ദത്തിന്റെ രണ്ടാം ഭാഗം.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam New Release in UK\/ Malayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55650087436630,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/600x1000_enhanced_cover_6_jpg.jpg?v=1791468195","url":"https:\/\/bookshelfuk.com\/products\/anu-anandam-author-signed-copy","provider":"Bookshelf UK","version":"1.0","type":"link"}