{"product_id":"ann-frankinte-diary-kurippukal-anne-frank","title":"Anne Frankinte Diary Kurippukal: Anne Frank","description":"\u003cp\u003e\u003cspan\u003e\u003cb\u003eആൻഫ്രാങ്കിന്റെ    ഡയറിക്കുറിപ്പുകൾ\u003c\/b\u003e\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eവിവർത്തനം: സുരേഷ് എം ജി\u003c\/span\u003e\u003c\/p\u003e\n\u003cdiv\u003e\u003cspan\u003eരണ്ടാം ലോകമഹായുദ്ധകാലത്ത് ആംസ്റ്റർഡാമിലെ മോണ്ടിസ്സോറി സ്കൂളിൽ പഠിച്ചിരുന്ന ആൻ ഫ്രാങ്ക് എന്ന 13 കാരിയുടെ ഡയറികുറിപ്പുകളാണിവ.\u003c\/span\u003e\u003c\/div\u003e\n\u003cp\u003e\u003cspan\u003eലോകമെമ്പാടുമുള്ള ദശലക്ഷകണക്കിനു വായനക്കാർ തങ്ങളുടെ ആത്മാവിൽ, പതിനാറുതികയും മുമ്പേ കൊഴിഞുപോയ ആനിനെ ചേർത്തുവക്കുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eജർമ്മൻ ഗ്രന്ഥകർത്താവായ ഏണസ്റ്റ് സ്ക്നാബെൽ ഈ ഡയറിക്കുറിപ്പുകളെക്കുറിച്ച് ഇങ്ങിനെയാണ് പറഞ്ഞത്. \"അവളുടെ ശബ്ദം സൂക്ഷിച്ചു വച്ചിരിക്കുന്നു നിശബ്ദമാക്കപ്പട്ട ദശലക്ഷക്കണക്കിനു ശബ്ദങ്ങളിൽ ഈശബ്ദം കുട്ടികളുടെ മർമ്മരത്തിനേക്കാൾ ഉച്ചത്തിൽ കേൾക്കപ്പെടുന്നു ഇത് കൊലയാളികളുടെ കഠോര നിലവിളിയെക്കാൾ കൂടുതൽ കാലം നിലനിൽക്കുന്നു \"\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eബെൻസനിലെ അജ്ഞാതമായ ശവകുടീരത്തിൽ നിദ്ര കൊള്ളുന്ന ആൻഫ്രാങ്കിന്റെ ചിര സ്മരണീയമായ കുറിപ്പുകൾ !\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55344153559382,"sku":null,"price":9.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/AANFRAN.webp?v=1789288311","url":"https:\/\/bookshelfuk.com\/products\/ann-frankinte-diary-kurippukal-anne-frank","provider":"Bookshelf UK","version":"1.0","type":"link"}