{"product_id":"andhakaaranazhy","title":"ANDHAKAARANAZHY","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eഇന്ത്യയിലരങ്ങേറിയ അടിയന്തരാവസ്ഥയുടെ തീക്ഷ്ണമായ കിരാതാനുഭവങ്ങളേറ്റുവാങ്ങിയ എഴുപതുകളിലെ കേരളീയ യൌവ്വനങ്ങളുടെ യഥാതഥ ജീവിതമാണ് ഈ നോവൽ ആവിഷ് ക്കരിക്കുന്നത്. ശ്രീനിവാസൻ എന്ന കവിയുടെ തിരോധാനത്തെത്തുടർന്ന് അയാളുടെ ഭാര്യ ശകുന്തള നടത്തുന്ന അന്വേഷണമാണ് ഈ നോവലിൻ്റെ കാതലായ പ്രമേയം. എഴുപതുകളുടെ രാഷ്ട്രീയ സാഹചര്യത്തിൽ ചാവേറുകളെപ്പോലെ ഒരു പുതിയ ലോകം സ്വപ്നംകണ്ട് നക്സലൈറ്റ് പ്രസ്ഥാനത്തിൽ ചാടിവീണ് വെന്തെരിഞ്ഞ് തീരാൻ വിധിക്കപ്പെട്ടവരും അന്ധകാരനഴിയിൽ ഉണ്ട്. ഈ നൂറ്റാണ്ടിൽ മലയാളത്തിലിറങ്ങിയ ഏറ്റവും മികച്ച രാഷ്ട്രീയ നോവലാണ് അന്ധകാരനഴി എന്നാണ് പ്രശസ്ത എഴുത്തുകാരൻ എസ്. ഹരീഷ് ഈ കൃതിയെ വിശേഷിപ്പിച്ചിട്ടുള്ളത്. ചെറുകഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയനായ ഇ. സന്തോഷ് കുമാറിൻ്റെ ആദ്യ നോവലാണ് അന്ധകാരനഴി. സന്തോഷ് കുമാറിൻ്റെ മാസ്റ്റർപീസ് രചനയാണ് അന്ധകാരനഴി.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54397988929878,"sku":null,"price":9.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_3578_e4bf9810-9d0c-4ddb-aeec-ea5fcf13db3d.png?v=1782942240","url":"https:\/\/bookshelfuk.com\/products\/andhakaaranazhy","provider":"Bookshelf UK","version":"1.0","type":"link"}