{"product_id":"ammoommakkatha","title":"Ammoommakkatha","description":"\u003cdiv class=\"product-section\"\u003e\n\u003cdiv class=\"product-right-col\"\u003e\n\u003cdiv class=\"book-info-card\"\u003e\n\u003cdiv class=\"book-info-summary\"\u003e\n\u003cdiv class=\"book-info-summary__text\"\u003e\n\u003cp\u003eശീര്ഷാസനത്തില് കാലത്തെയും ചരിത്രത്തെയും സംഭവങ്ങളെയും ലോകത്തെയും നോക്കുമ്പോള് അത് ആവിഷ്കരിക്കാന് ഒരു മറുഭാഷ കണ്ടെത്തേണ്ടിവരും. ഉപയോഗിച്ചു പഴകി അര്ത്ഥബോധം നഷ്ടപ്പെട്ട പദാവലികളുടെ കൂനയില്നിന്ന് ചിലതെടുത്ത് അടിച്ചു ശരിപ്പെടുത്തിക്കൊണ്ടാണ് വി. കെ. എന്. ആ മറുഭാഷ സൃഷ്ടിക്കുന്നത്. അമ്മൂമ്മക്കഥ എന്ന ഈ ലഘുനോവലുകളുടെ സമാഹാരം ആ മറുഭാഷയുടെ 'പകര്ത്തിയെഴുതാത്ത പതിനാലുവരി കവിത'യാകുന്നു.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eMalayalam books in UK\u003c\/p\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":56434169708886,"sku":null,"price":7.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/bk_8045.jpg?v=1793531648","url":"https:\/\/bookshelfuk.com\/products\/ammoommakkatha","provider":"Bookshelf UK","version":"1.0","type":"link"}