{"product_id":"ammamkuzhy","title":"Ammamkuzhy","description":"\u003cp\u003e\u003cspan\u003eആഴത്തിലേക്ക് വഴുക്കിയിറങ്ങുമ്പോഴുള്ള നെഞ്ചിന്റെ വേദന, കൂടിയ മർദ്ദത്തോടെ ചുറ്റുമുള്ളതെല്ലാം ഉള്ളിലേക്ക് ചുഴിഞ്ഞ് വലിക്കുമ്പോൾ നിലകിട്ടാതെ പിടയുന്ന ഹൃദയത്തിന്റെ നാം മാത്രം കേൾക്കുന്ന മങ്ങിയ മുഴക്കം, വെളിച്ചത്തിന്റെ നേരിയ പൊട്ടുപോലുമെത്താത്ത കടുംതണുപ്പിൽ രോമകൂപങ്ങളിൽ കുത്തിയിറങ്ങുന്ന സൂചിമുനക്കൈകൾ, മരണമെന്ന സത്യത്തിലേക്ക് ഊളിയിടുന്നതിനുമുമ്പ് ജീവനെന്ന നുണയിലേക്കുള്ള അവസാനത്തെ പിടച്ചിൽ; അക്ഷരങ്ങളിലേക്ക്, കുട്ടനാടിന്റെ ചേറ്റുമണം പേറുന്ന കാറ്റിലേക്ക്, കണ്ണീരുണങ്ങാത്ത കാത്തിരിപ്പിലേക്ക്, സ്വപ്നങ്ങൾ വേവുന്ന കളിമണ്ണച്ചുകളിലേക്ക് ഉന്മാദത്തെ പറിച്ചുനട്ടിരിക്കുകയാണ് ആദർശ്. ആഴമേറുംതോറും പുറത്തുകടക്കാനാകാത്ത ഉന്മാദം അമ്മാംകുഴിയുടെ കഥയാഴങ്ങളിൽ കാലം കനച്ചിരിക്കുന്നു...\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55683244556630,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/ammamkuzhy-cover.webp?v=1791638206","url":"https:\/\/bookshelfuk.com\/products\/ammamkuzhy","provider":"Bookshelf UK","version":"1.0","type":"link"}