{"product_id":"akkarapacha","title":"AKKARAPACHA","description":"പ്രകൃതിസൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന താഴ്‌വാരയില്‍ നിന്നും നാടകകലയുടെ കാല്‍ച്ചിലമ്പൊലികളെ പിന്തുടര്‍ന്ന് നഗരത്തിന്റെ ചതിക്കുഴിയില്‍ വീണുപോയ ഒരു പെണ്‍കുട്ടിയുടെ കഥ. മുട്ടത്തു വര്‍ക്കിയുടെ പ്രണയതൂലികയില്‍ നിന്നടര്‍ന്നു വീണ വികാരസാന്ദ്രമായ നോവല്‍.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148268374,"sku":null,"price":9.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9445.png?v=1779303549","url":"https:\/\/bookshelfuk.com\/products\/akkarapacha","provider":"Bookshelf UK","version":"1.0","type":"link"}