{"product_id":"adam-nee-evide-aakunnu","title":"ADAM NEE EVIDE AAKUNNU ?","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eകോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രമുഖ നേതാവും പ്രതിപക്ഷനേതാവുമായ വി.ഡി. സതീശൻ തൻ്റെ രാഷ്ട്രീയജീവിതത്തിൽ നിർണ്ണായക സ്വാധീനംചെലുത്തിയ ഗ്രന്ഥമായാണ് ബൈബിളിനെ വിശേഷിപ്പിച്ചിട്ടുള്ളത്. അത് അന്വർത്ഥമാക്കുന്ന 32 പ്രസംഗങ്ങളാണ് ആദം നീ എവിടെ ആകുന്നു എന്ന പുസ്തകത്തിലുള്ളത്. വിവിധ കൃസ്ത്യൻ വിഭാഗങ്ങളിലുള്ളവരെ അഭിസംബോധനചെയ്തുകൊണ്ട് നടത്തിയ പ്രസംഗങ്ങൾ.\u003c\/div\u003e\r\n\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003eMalayalam Books in the UK\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149465932118,"sku":null,"price":6.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_3030.png?v=1781033303","url":"https:\/\/bookshelfuk.com\/products\/adam-nee-evide-aakunnu","provider":"Bookshelf UK","version":"1.0","type":"link"}