{"product_id":"aadujeevitham","title":"Aadujeevitham","description":"\u003cp\u003e\u003cspan\u003eമലയാള നോവല് സാഹിത്യ ചരിത്രത്തില് ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട ആടുജീവിതം ഒരു സിനിമയാകുകയാണ്. എഴുത്തുകാരന് അടുക്കിപ്പെറുക്കി വെച്ചിരിക്കുന്ന വാക്കുകള്ക്കുള്ളിലെ മാസ്മരികമായ ഒരു ലോകം ഇതുവരെ ഓരോ വായനക്കാരനും അവരവരുടെ അനുഭവങ്ങള്ക്കും ഭാവനയ്ക്കുമനുസരിച്ച് ആസ്വദിച്ചിരുന്ന വായനയുടെ ആഴങ്ങള്ക്ക് ഈ ദൃശ്യവിരുന്ന് കൂടുതല് ചാരുത പകരുമെന്ന് പ്രത്യാശിക്കാം.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54674893734230,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/408842643023-aadu.jpg?v=1784484793","url":"https:\/\/bookshelfuk.com\/products\/aadujeevitham","provider":"Bookshelf UK","version":"1.0","type":"link"}