{"product_id":"aa-photokku-pinnil","title":"Aa Photokku Pinnil…","description":"\u003cp\u003eപറഞ്ഞറിയിക്കാനാവാത്ത ശക്തിയുണ്ടായിരുന്നു ആ ദൃശ്യത്തിന്. അവളുടെ ഭാവത്തിലെ അവ്യക്തതയായിരുന്നു ആ ചിത്രത്തിന്റെ സൗന്ദര്യം. ചിരിയല്ല, ദേഷ്യവുമല്ല. കൗതുകവും ജാഗ്രതയും കലരുന്ന ആ കണ്ണുകള് ഏവരുടെയും ശ്രദ്ധ പിടിച്ചെടുക്കുമെന്ന് എനിക്കുറപ്പായിരുന്നു. ഇതുതന്നെയാണ് ഞാന് തേടിയ ചിത്രം എന്നു മനസ്സ് പറഞ്ഞു.\u003cbr\u003e-സ്റ്റീവ് മക്കറി\u003c\/p\u003e\n\u003cp\u003eസ്റ്റീവ് മക്കറിയുടെ ദ അഫ്ഗാന് ഗേള് എന്ന വിഖ്യാത ഫോട്ടോഗ്രാഫ് സൃഷ്ടിച്ച കോളിളക്കങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പുസ്തകം. ഫോട്ടോഗ്രാഫറുടെയും അഫ്ഗാന് പെണ്കുട്ടിയുടെയും തലവരമാറ്റിയ ആ ചിത്രത്തിനു പിന്നിലെ സംഭവങ്ങളിലേക്ക് വിരല്ചൂണ്ടുന്നു.\u003c\/p\u003e\n\u003cp\u003eലോകത്താകമാനമുള്ള അഭയാര്ത്ഥികളുടെ ദുരിതത്തിന്റെ പ്രതീകമായ ഫോട്ടോഗ്രാഫിന്റെ ഉദ്വേഗഭരിതമായ കഥ.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eMalayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54670911668566,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/A-Photoykku-Pinnil-Cover-Front.jpg?v=1784462154","url":"https:\/\/bookshelfuk.com\/products\/aa-photokku-pinnil","provider":"Bookshelf UK","version":"1.0","type":"link"}