{"product_id":"aa-kochu-vanadevathayum-janapriyakathakalum","title":"Aa Kochu Vanadevathayum Janapriyakathakalum","description":"\u003cp\u003e\u003cspan\u003eഅഗ്നിസാക്ഷി എന്ന നോവലിലൂടെയും മാണിക്കന്, ആ കൊച്ചു വനദേതയെ കണ്ടിട്ടുണ്ടോ തുടങ്ങി അനവധിയായ കഥകളിലൂടെയും മലയാള സാഹിത്യത്തില് അനശ്വരയായ എഴുത്തുകാരിയാണ് ലളിതാംബിക അന്തര്ജനം. അവരുടെ കഥാലോകത്തുനിന്ന് പുതുതലമുറയുടെ വായനയെ ആസ്വാദ്യകരമാക്കുന്നതും വായനയുടെ വിശാലലോകത്തേക്ക് സഞ്ചരിക്കാന് പ്രേരിപ്പിക്കുന്നതുമായ കഥകള് തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഈ സമാഹാരം. ലളിതാംബിക അന്തര്ജനത്തിന്റെ ഏറ്റവും മികച്ച കഥകളുടെ പുസ്തകം.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55434638819670,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/56385925885800-aa-kochu.jpg?v=1789843261","url":"https:\/\/bookshelfuk.com\/products\/aa-kochu-vanadevathayum-janapriyakathakalum","provider":"Bookshelf UK","version":"1.0","type":"link"}