{"product_id":"8785","title":"TACK SO MIKE","description":"സന്തോഷത്തിന്റെ സൂചികയിൽ മുന്നിട്ടുനിൽക്കുന്ന ഒരു ഇടമായി സ്കാന്ഡിനേവിയൻ നാടുകൾ  നമ്മുടെ മനസ്സിൽ നിലനിൽക്കുന്നു. ഒരു മലയാളി അവിടെ  ജീവിച്ചുകൊണ്ടു നടത്തുന്ന സഞ്ചാരമാണ് ഈ കൃതി. അവിടുത്തെ  മങ്ങിയ പ്രകാശവും കുളിരണിമഞ്ഞും നമ്മെ ആകർഷിക്കും. എന്നാൽ ലോകമാധ്യമങ്ങൾ വരച്ചുകാട്ടുന്ന ചിത്രത്തിൽ നിന്നും വ്യത്യസ്തമാണ് സ്കാന്ഡിനേവിയ. മികച്ച സന്തോഷസൂചികയുടെ പ്രചരണകോലാഹലങ്ങൾക്കിടയിൽ അവിടുത്തെ  ആദിമനിവാസികളുടെയും ജീവിതം മറച്ചുപിടിക്കപ്പെട്ടിരിക്കുന്നു. ജിനു സാമുവേൽ  എന്ന എഴുത്തുകാരന്റെ യാത്ര കാലത്തിലൂടെയും ചരിത്രത്തിലൂടെയും വ്യക്തി അനുഭവങ്ങളിലൂടെയും നമ്മെയും സഞ്ചാരത്തിലെ പങ്കാളിയാക്കും.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942165799254,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/26cb6099-bc27-4461-a279-b12533f45fb2.jpg?v=1779303699","url":"https:\/\/bookshelfuk.com\/products\/8785","provider":"Bookshelf UK","version":"1.0","type":"link"}