{"product_id":"55-rathrikal","title":"55 Rathrikal","description":"\u003cp\u003e\u003cspan\u003eകാടിന്റെ വന്യതയ്ക്കുള്ളിൽ ശാപമുറങ്ങുന്ന ആ പഴയ തറവാട്ടിലേക്ക് ചുവടുവെച്ചതോടെ അവരുടെ ജീവിതം മാറിമറിയുന്നു. സൂര്യനസ്തമിച്ചാൽ പുറത്തുനിറയുന്ന ഇരുട്ടും, മുകളിലത്തെ നിലയിലെ ആ അടഞ്ഞ മുറിയും അവരെ വേട്ടയാടാൻ തുടങ്ങുന്നു. ഇരുപത് വർഷത്തെ ചതിയുടെയും ചോരയുടെയും കഥ പറയുന്ന നൈനയുടെ ആ പഴയ ഡയറി പതുക്കെ തുറക്കപ്പെടുമ്പോൾ, ഭയവും വിചിത്രാനുഭവങ്ങളും അവരെ വലംവെക്കുന്നു. ഓജോബോർഡിലെ നാണയത്തുമ്പിലൂടെയും വിചിത്രമായ അടയാളങ്ങളിലൂടെയും മരണം വിഭ്രാന്തി വിതയ്ക്കുന്നു. വിശപ്പും ശ്വാസംമുട്ടലും ഭയവും ഭ്രാന്ത് പിടിപ്പിക്കുന്ന 55 രാത്രികളുടെ പൈശാചികമായ പരീക്ഷണഘട്ടങ്ങൾ! സ്വപ്നവും യാഥാർത്ഥ്യവും തമ്മിലുള്ള നേർത്ത അതിർവരമ്പിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ഹൊറർ ത്രില്ലർ. അവർക്ക് അവിടെനിന്ന് ജീവനോടെ മടങ്ങാനാകുമോ?\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54987309842774,"sku":null,"price":4.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/f38c6d1bc7ca4eb019718d0e91548f1c_1785417109.webp?v=1786741648","url":"https:\/\/bookshelfuk.com\/products\/55-rathrikal","provider":"Bookshelf UK","version":"1.0","type":"link"}