Description
തിമിംഗല വേട്ട by അനുരാഗ് ഗോപിനാഥ്വേട്ടക്കാരൻ ഇരയാവുന്ന, വേട്ടയാടപ്പെടുന്നവൻ വേട്ടക്കാരനാവുന്ന വിചിത്രമായ വേട്ട!! “രാത്രിയുടെ നിശ്ശബ്ദതയിൽ, നഗരം ഉറങ്ങുമ്പോൾ അവൻ ഉണരുന്നു. അവൻ്റെ ഓരോ കൊലപാതകവും വെറുമൊരു ക്രൂരതയായിരുന്നില്ല; മൃതദേഹങ്ങൾക്ക് അരികിൽ ചോരകൊണ്ട് എഴുതിയ ഓരോ സോഡിയാക് ചിഹ്നങ്ങൾക്കും പിന്നിൽ നിഗൂഢമായ ലക്ഷ്യങ്ങളുണ്..




