bookshelfuk.com

1 In Stock

THARAKANS GRANDHAVARI

Author:

£6.59

1 in stock

Guarantee Safe & Secure Checkout
Brand:

Description

ഏറെ സവിശേഷതകളോടെ 120 കാർഡുകളായി പുസ്തകപ്പെട്ടിയിൽ പുറത്തിറങ്ങിയ തരകൻസ് ഗ്രന്ഥവരി എന്ന നോവലിന്റെ പുസ്തകരൂപം. ഈ പതിപ്പിൽ ഓരോ കോപ്പിയിലും അദ്ധ്യായക്രമം വ്യത്യസ്തമാക്കിയാണ് അടുക്കിയിരിക്കുന്നത്. ഏത് അദ്ധ്യായത്തിൽനിന്നും വായന ആരംഭിച്ച് നോവൽ പൂർത്തിയാക്കാം. ചരിത്രവും ഭാവനയും സമകാലികസംഭവങ്ങളും ചേർത്ത ഈ ഹിസ്റ്റോറിക്കൽ മിസ്റ്ററി നോവൽ ഉദ്വേഗപൂർവ്വമായ ഒരു വായനയാണ് പ്രദാനം ചെയ്യുന്നത്. തിരുവിതാംകൂർ ചരിത്രത്തിലെ പ്രധാന വ്യക്തിത്വമായിരുന്ന മാത്തു തരകനിലൂടെയും ആ പരമ്പരയിലെ ഇപ്പോഴത്തെ കുടുംബത്തിലൂടെയും വികസിക്കുന്ന നോവൽ.

Additional information

Weight 255 g
Dimensions 24 × 15 × 2 cm
THARAKANS GRANDHAVARI
You're viewing: THARAKANS GRANDHAVARI £6.59
Add to cart
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close