bookshelfuk.com

Availability: Out of Stock

SWARNACHUZHIKAL

Author:

Original price was: £8.99.Current price is: £8.29.

Out of stock

Guarantee Safe & Secure Checkout
, Brand:

Description

ആളുകൾ വ്യക്തികളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ അവരെ മഹത്വവത്കരിക്കാൻ വേണ്ടിയും താഴ്‌ത്തിക്കെട്ടാൻ വേണ്ടിയും ഉപയോഗിക്കുന്ന ചില വാക്കുകളാണല്ലോ അയാൾ നല്ലയാളാണ്, മോശം വ്യക്തിയാണ് എന്നതൊക്കെ. ജീവിതം കുറേദൂരം മുന്നോട്ട് പോയപ്പോഴാണ് അതിലെനിക്കൊരു വ്യക്തത വന്നത്. ആ വ്യക്തി നമ്മളോട് പെരുമാറിയതിൻ്റെയും അദ്ദേഹത്തെക്കുറിച്ച് നമ്മൾ കേട്ടറിഞ്ഞതിൻ്റെയും ആകെ തുകയാണ് ഈ വിലയിരുത്തലിൻ്റെ അടിസ്ഥാനം. കാലം ഓരോ വ്യക്തിയിലും ചെലുത്തുന്ന പ്രഹരത്തിൻ്റെ ശക്തിയനുസരിച്ച് അവരുടെ നന്മ – തിന്മകളുടെ അളവുകോൽ വ്യത്യാസപ്പെട്ടുകൊണ്ടേയിരിക്കും. ഒരു വ്യക്തിയുടെ ജീവിതത്തിലെ പല ഘട്ടങ്ങളിൽ ജീവിത സാഹചര്യവും സമൂഹവും എത്രത്തോളം പങ്ക്‌ വഹിക്കുന്നു എന്ന് ഈ നോവൽ വ്യക്തമാക്കിത്തരുന്നു.

Additional information

Weight 201 g
Dimensions 22 × 13 × 2 cm
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close