Notice: Function as_next_scheduled_action was called incorrectly. as_next_scheduled_action() was called before the Action Scheduler data store was initialized Please see Debugging in WordPress for more information. (This message was added in version 3.1.6.) in /home/u774311664/domains/bookshelfuk.com/public_html/wp-includes/functions.php on line 6131
SOUPARNIKA - bookshelfuk.com

bookshelfuk.com

2 In Stock

SOUPARNIKA

Original price was: £4.99.Current price is: £4.49.

2 in stock

Guarantee Safe & Secure Checkout
, Brand:

Description

മഹാഭാരതത്തില്‍ മാനവികതയുടെ സ്നിഗ്ദ്ധമുഖമുള്ള കഥാപാത്രമാണ് ഹിഡുംബി. രാക്ഷസകുലത്തില്‍ പിറന്നുവളര്‍ന്നഹിഡുംബിയെ വ്യാസന്‍ ആവിഷ്‌കരിച്ചത് തനി മനുഷ്യ സ്ത്രീയായിട്ടാണ്. ആ ചിന്തയെയാണ് ഇവിടെ സൗപര്‍ണ്ണികയായി വികസിപ്പിച്ചിരിക്കുന്നത്. ഹിഡുംബിയുടെ നാം ഇതുവരെക്കാണാത്തൊരു മുഖം, സൗപര്‍ണ്ണികയെന്ന മുഖം; റാണിയായി ഹിഡുംബവനത്തില്‍ വാണിട്ടും അധികാരത്തില്‍ മതിമറക്കാതെ, പ്രണയത്തില്‍ ഹൃദയമര്‍പ്പിച്ച സൗപര്‍ണ്ണികയുടെ മാനവികമുഖം. മഹാഭാരതത്തിന്റെ മനോഹരമായൊരു
ക്രിയാത്മകവായന. ഭീമന്റെ പ്രണയിനിയായ, ഘടോല്‍ക്കചന്റെ അമ്മയായ ഹിഡുംബിയുടെ ആത്മനൊമ്പരങ്ങളും പ്രേമഭാവങ്ങളുംമാതൃജീവിതവും പര്യവേക്ഷണം ചെയ്യുന്ന നോവല്‍.

 

Malayalam books in the UK / Souparnika

Additional information

Weight 199 g
Dimensions 24 × 14 × 2 cm
SOUPARNIKA
You're viewing: SOUPARNIKA Original price was: £4.99.Current price is: £4.49.
Add to cart
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close