Description
എൻ്റെ ചുണ്ടുകൾ നിന്നെ ഓർമിക്കുന്നു.
എൻ്റെ വിരൽത്തുമ്പുകൾ നിന്നെ ഓർമിക്കുന്നു.
എൻ്റെ കണ്ണുകൾ നിന്നെ ഓർമിക്കുന്നു.
നീയെന്നെ ചേർത്തുപിടിക്കൂ.
ഒരിക്കൽ കൂടി എന്നെ കെട്ടിപ്പിടിക്കൂ.
എൻ്റെ അധരങ്ങളിലെ വാക്കുകളെ
ചുംബിച്ചു കൊല്ലൂ.
ഓർമകളെ കൊള്ളയടിക്കു…




