Description
കഴിഞ്ഞ വസന്തകാലത്തിൽ എന്ന കൃതിയുടെ ശീർഷകം മാറ്റിയതാണ് പാതയിലെ കാറ്റ്. തികച്ചും വ്യത്യസ്തവും പുതിയ വായനാസംസ്ക്കാരം ആവശ്യപ്പെടുന്നതുമായ കഥാലോകത്തില്‍നിന്ന് പ്രണയം പ്രമേയമാകുന്ന പതിനഞ്ച് ചെറുകഥകള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിലൂടെ.




