Description
മലയാളിയുടെ പ്രിയപ്പെട്ട അശ്വമേധകാരൻ ശ്രീ ജി സ് പ്രദീപിന്റെ ഓര്‍മകളുടെയും അനുഭവങ്ങളുടെയും സാംസ്കാരിക സ്മ്രിതികളുടെയും പുസ്തകവുമാണ് കുളമ്പടിയൊച്ചകളുടെ ഡയറി.തന്റെ ജീവിതത്തെ കൂടുതൽ മിഴിവുള്ളതാക്കിയ മനുഷ്യരെയും അനുഭവങ്ങളെയും മിഴിവോടെയും ജി സ് പ്രദീപ് ഓർക്കുന്നു.വക്കും ഓർമ്മയും അമരമാകുന്നു എന്ന് പേർത്തും പേർത്തും ഓർമിപ്പിക്കുന്ന പുസ്തകം




