bookshelfuk.com

Availability: Out of Stock

IKIGAI – MALAYALAM

Original price was: £9.99.Current price is: £9.49.

Out of stock

Guarantee Safe & Secure Checkout

Description

‘ഇക്കി’ എന്നാൽ ‘ജീവൻ’ ‘ജീവിതം’, ‘ഗായ് ‘ എന്നാൽ ‘മൂല്യം’ നല്കുന്നത്. അതിനാൽ ‘മൂല്യമുള്ള ജീവിതം നല്കുന്നത് ‘ എന്നാണ് ഇക്കിഗായ് അർത്ഥമാക്കുന്നത്. എല്ലാ മനുഷ്യരുടെയുള്ളിലും ഒരു ഇക്കിഗായ് ഉണ്ട് എന്ന് ജപ്പാൻകാർ വിശ്വസിക്കുന്നു. നാമതറിയാതെ പോകുന്നു; നാംതന്നെ അത് കണ്ടെത്തണം.ഈ വിശിഷ്ടകൃതി ശ്രദ്ധയോടെ വായിച്ച്, ഇതിൽ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ചാൽ, ഇത്രയും കാലം ഭാവനയിൽ മാത്രമുണ്ടായിരുന്ന ഒരു ലോകത്തേക്ക് അതു നിങ്ങളെ കൊണ്ടുപോകും.പുതിയ ഒരു ഭൂപ്രകൃതി കാണുന്നതുപോലെ, വലിയ മാറ്റങ്ങളും അത്ഭുതങ്ങളും അനുഭവിക്കാൻ തയ്യാറായിക്കൊള്ളൂ. വിവർത്തനം: ഗീതാഞ്ജലി

Additional information

Weight 300 g
Dimensions 19 × 14 × 2 cm
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close