bookshelfuk.com

1 In Stock

GEETHANJALI – TRANSLATION

Author:

£3.99

1 in stock

Guarantee Safe & Secure Checkout
Brand:

Description

എത്രയോ കോടി വായനക്കാരെ ചിന്തയുടെയും മാനവികതയുടെയും ആത്മീയതയുടെയും അപരിചിത കാലങ്ങളിലേക്ക് കൈപിടിച്ച കൃതിയാണ് ഗീതാഞ്ജലി. എക്കാലവും അണഞ്ഞുപോകില്ല എന്നുറപ്പുള്ള ബലിഷ്‌ഠമായ ദർശന ലോകമാണ് ഗീതാഞ്ജലിയുടേത്. പുതിയ വായനകൾ എല്ലായ്പ്പോഴും സാധ്യമാകുന്ന വിസ്‌മയ ജീവിതമാണ് ഈ കാവ്യപ്രപഞ്ചം സംവഹിക്കുന്നത്. കവിയും അധ്യാപകനുമായ ശ്രീ. ഡി. യേശുദാസ് തയ്യാറാക്കിയ ഈ ഗീതാഞ്ജലി പരിഭാഷ കവിതയിൽ രചിച്ച ഗദ്യമാണ്. ഗീതാഞ്ജലിയുടെ ആഴവും സാരവും ഉൾക്കനവും ഒരല്‌പവും ചോർന്നുപോകാത്ത ഭാഷയിൽ, ലോക കവിത നിരന്തരം വായിച്ചു കൊണ്ടേയിരിക്കുന്ന, മലയാള കവിതയിൽ നിരന്തരം പരിശീലനം നടത്തുന്ന ഒരാൾ നടത്തിയ ഉജ്ജ്വലമായ വിവർത്തനമാണ് ഈ പുസ്‌തകം. ഗദ്യത്തിൻ്റെ അസാധാരണമായ ഭംഗിയും മൂർച്ചയും പെരുമയും ഈ വിവർത്തനത്തെ മലയാളത്തിലെ ഏറ്റവും മികച്ച ഗീതാഞ്ജലി വിവർത്തനങ്ങളിൽ ഒന്നാക്കി മാറ്റുന്നു

Malayalam Books in the UK/ Pusthakapetty/ BookshelfUK

Additional information

Weight 222 g
Dimensions 24 × 15 × 2 cm
GEETHANJALI - TRANSLATION
You're viewing: GEETHANJALI – TRANSLATION £3.99
Add to cart
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close