Description
ആകാശത്തെവിടെയോ ഏതോ ഒരു കൊച്ചുഗ്രാമത്തിൽനിന്നു വന്നെത്തിയ ഒരു കൊച്ചുരാജകുമാരന്റെ അത്ഭുതകഥ. ദ ലിറ്റിൽ പ്രിൻസ് എന്ന കൃതിയുടെ പുനരാഖ്യാനം. ബാലസാഹിത്യ രചനകളിൽ അനശ്വരമായ കൃതി. പ്രസിദ്ധനായ ഫ്രഞ്ച് നോവലിസ്റ്റിന്റെ പ്രശസ്തമായ ഈ കൃതി സ്നേഹത്തിന്റെ സുന്ദരമായ ഒരു ഭാവഗീതമായി പരിഗണിക്കപ്പെടുന്നു. ഈ പുസ്തകത്തിലെ മനോഹരമായ ചിത്രങ്ങൾ വരച്ചിരിക്കുന്നത് ഗ്രന്ഥകാരൻതന്നെയാണ്. പുനരാഖ്യാനം: പ്രൊഫ. എസ്. ശിവദാസ്
Malayalam books in UK




