Description
എത്ര നാൾ കാത്തിരുന്നാലും നമ്മൾ ആഗ്രഹിക്കുന്ന പോലെ ജീവിതം പകുത്തു നൽകാൻ ഒരാളെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാവില്ല. പരസ്പരം ആഴത്തിൽ അറിയാനും മനസിലാക്കാനും സാധിക്കുന്ന ഒരാളുടെ കൂടെ ജീവിച്ചു തീർക്കാൻ ഭാഗ്യം കിട്ടുന്നവർ വിരളമാണ്. ഈ കഥ ഒരു ഭാഗ്യവതിയുടെയും ഭാഗ്യവാന്റെയും കഥയാണ്. മുഖവുരകളില്ലാതെ പ്രണയവും ദാമ്പത്യവും കടന്നു പോകുന്ന എന്റെ ഹരേ എന്ന നോവൽ. .
Malayalam books in the UK




