bookshelfuk.com

2 In Stock

CROCHET

£3.99

2 in stock

Guarantee Safe & Secure Checkout
Brand:

Description

ഒരേസമയം കാല്പ്‌പനികവും സങ്കീർണ്ണവുമായ മനുഷ്യജീവിതത്തിൻ്റെ – വിശേഷിച്ചും സ്ത്രീജീവിതത്തിൻ്റെ ജന്മ- ജന്മാന്തര സങ്കല്‌പങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്ന അടരുകളെ അടയാളപ്പെടുത്തിക്കൊണ്ടാണ് നയന വൈദേഹി സുരേഷ് ഇത്തവണ വായനക്കാർക്ക് മുന്നിലെത്തുന്നത്. കർമ്മബന്ധങ്ങളുടെയും നിഗൂഢമായ ജന്മ – ജന്മാന്തര പ്രജ്ഞകളുടെയും ഒട്ടും പരിചിതമല്ലാത്ത ഒരു പ്രമേയത്തെ പുതിയ കാലത്തിൻ്റെ നിറവും നന്ദവുമുള്ള നൂലുകൊണ്ട് എഴുത്തുകാരി നെയ്തെടുത്തിരിക്കുന്നു. മനുഷ്യർ സ്വയം നെയ്തെടുക്കുന്ന ജീവിതത്തോടൊപ്പം നാമറിയാത്ത ഒരപരജീവിതം കൂടി നമുക്കുണ്ടെങ്കിലോ എന്ന് തോന്നിപ്പിക്കുന്ന – ഒരു സ്വപ്നം പോലെ നിറഞ്ഞുനിൽക്കുന്ന ജീവിതാത്ഭുതങ്ങളുടെ ക്രോഷേ.

 

 

 

 

 

 

 

 

Malyalam books in uk

Additional information

Weight 31 g
Dimensions 22 × 13 × 2 cm
CROCHET
You're viewing: CROCHET £3.99
Add to cart
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close