bookshelfuk.com

1 In Stock

BHOOMIYUDE AVAKASIKAL

£3.99

1 in stock

Guarantee Safe & Secure Checkout
Brand:

Description

തന്റെ യൗവനത്തിൽ പ്രബലമായിരുന്ന ഏകലോകാശയവും മനുഷ്യസാഹോദര്യബോധവും ബഷീറിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്നതിനു സംശയമില്ല. ‘ഞാൻ എല്ലാ ജാതിയിലുംപെട്ട സ്ത്രീകളുടെ മുല കുടിച്ചിട്ടുണ്ട് ‘ എന്നും ‘എല്ലാ ജാതിക്കാരുമായും രമിച്ചിട്ടുണ്ട് ‘ എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. ശ്രീമാന്മാർ അതെല്ലാം അശ്ലീലമാണെന്നേ കണ്ടുള്ളൂ. ആഹാരവും രതിയും മനുഷ്യൈക്യത്തിന്റെ മൗലികഘടകങ്ങളാണെന്നു നാം തിരിച്ചറിയുന്നത് മിശ്രഭോജനം, മിശ്രവിവാഹം എന്നെല്ലാംപറയുമ്പോൾ മാത്രമാണ്. ‘എല്ലാ മുലകളിലും മുലപ്പാലാണ് ‘ എന്ന അറിവാണ് ബഷീറിന്റെ മനുഷ്യ സാഹോദര്യബോധത്തിന്റെ അടിത്തറ എന്നും പറയാം.
Malayalam Books in the UK

Additional information

Weight 129 g
Dimensions 24 × 15 × 2 cm
BHOOMIYUDE AVAKASIKAL
You're viewing: BHOOMIYUDE AVAKASIKAL £3.99
Add to cart
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close