{"title":"Women's writing","description":null,"products":[{"product_id":"karthavinte-namathil","title":"KARTHAVINTE NAMATHIL","description":"ക്രിസ്തീയസഭയിലെ അധികാരദുര്‍വിനിയോഗത്തെയും ലൈംഗിക അരാജകത്വത്തെയും പൗരോഹിത്യമേധാവിത്വത്തെയും അഴിമതിയെയും തുറന്നെതിര്‍ത്തുകൊണ്ട് സഭയ്ക്കുള്ളില്‍നിന്നുകൊണ്ട് തന്നെ സമരംചെയ്ത് നവീകരണത്തിനു വഴിതുറക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന സിസ്റ്റര്‍ ലൂസി കളപ്പുര അവരുടെ സഭാജീവിതാനുഭവങ്ങള്‍ തുറന്നെഴുതുകയാണിവിടെ. ഇരുട്ടു നിറഞ്ഞ മുറിയില്‍ ഉള്‍വലിഞ്ഞ് മതത്തിനുള്ളിലെ പൗരോഹിത്യ പുരുഷാധികാരത്തിനു മുന്നില്‍ ശരീരവും ആത്മാഭിമാനവും അടിയറവുവയ്ക്കുന്നതല്ല തന്റെ ആദ്ധ്യാത്മികതയെന്ന് ഈ ആത്മകഥനം ഉറക്കെ പ്രഖ്യാപിക്കുന്നു.\r\n\r\n \r\n\r\nMalayalam Books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942155116886,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_2091.png?v=1779303624"},{"product_id":"mahabharatham-sugathakumari","title":"MAHABHARATHAM - SUGATHAKUMARI","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eഭാരതം ലോകത്തിന് സമ്മാനിച്ച ഇതിഹാസ കൃതിയാണ് മഹാഭാരതം. എണ്ണമറ്റ കഥാസന്ദർഭങ്ങളിലൂടെ നൂറ്റാണ്ടുകളായി മാനവരാശിയെ വിസ്മയിപ്പിച്ച ഈ അത്ഭുതകൃതി ഗദ്യരൂപത്തിൽ അതീവ ലളിതമായി ആസ്വാദകർക്ക് സമർപ്പിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി. മഹാഭാരതത്തിലെ കഥകളും ഉപകഥകളുമെല്ലാം ഈ ആഖ്യാനത്തിൽ ആസ്വാദനമിഴിവോടെ അവതരിപ്പിക്കപ്പെടുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാവുന്ന മഹാഭാരതത്തിന്റെ പുനരാഖ്യാനം.\u003c\/div\u003e\r\n\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003eMalayalam books in uk\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942156165462,"sku":null,"price":13.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8876.jpg?v=1779303626"},{"product_id":"malabar-cafe","title":"MALABAR CAFE","description":"നല്ലൊരു ചായ കുടിച്ചാൽ എല്ലാം ഓക്കെയാവുമെന്നു കരുതി കഫേയിലേക്കിറങ്ങുന്നവരല്ലേ നമ്മളിൽ പലരും... അങ്ങനെ മലബാർ കഫേയിലെത്തിയ ഒരുകൂട്ടം മനുഷ്യരുടെ കഥയാണിത്... ഓരോരുത്തർക്കും പറയാൻ ഓരോ കഥകളുണ്ട്... ഓരോ ജീവിതവും. ഇതിൽ നനുത്ത പ്രണയമുണ്ട്... അടക്കാനാവാത്ത നൊമ്പരമുണ്ട്... നെഞ്ചോടുചേർത്ത സൗഹൃദങ്ങളുണ്ട്... വിദ്വേഷത്തിന്റെ വേദനയും കണ്ണുനീരുമുണ്ട്... സാധാരണക്കാരായ ചില മനുഷ്യരുടെ വർത്തമാനങ്ങളുടെ നേർച്ചിത്രം.\r\n\r\n \r\n\r\nMalayalam Books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942156230998,"sku":null,"price":5.59,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_2263.png?v=1779303627"},{"product_id":"marupuram","title":"MARUPURAM","description":"മനുഷ്യമനസ്സുകളുടെ സങ്കീർണ്ണമായ വ്യാപാരങ്ങളെ, നൂലിഴയിലൂടെയുള്ള അതിന്റെ സഞ്ചാരങ്ങളെ, അതിന്റെ നിഗൂഢതകളെ, അതിന്റെ ആടിയുലയലുകളെ, അതിന്റെ വ്യസനങ്ങളെ, കൈയടക്കത്തോടെയും മനഃശാസ്ത്രത്തിന്റെ പിൻബലത്തോടെയും അവതരിപ്പിക്കുന്ന മനോഹരമായ നോവലാണ് മറുപുറം. ഓരോ മനുഷ്യനും നാം അറിയുന്നതിനപ്പുറം മറുപുറങ്ങളും വായിച്ചെടുക്കാനാവാത്തത്ര താളുകളുമുണ്ടെന്ന് ഈ നോവൽ നമ്മെ ബോധ്യപ്പെടുത്തുന്നു.\r\n\r\n \r\n\r\nMALAYALAM BOOKS IN THE UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157410646,"sku":null,"price":5.69,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1649.png?v=1779303636"},{"product_id":"umwelt","title":"UMWELT","description":"\u003cdiv class=\"row\"\u003e\r\n\u003cblockquote\u003e\r\n\u003cdiv class=\"col-md-12\"\u003eസൂക്ഷ്മമായി പിൻതുടരേണ്ടുന്ന അടരുകൾ ഉള്ള കഥയാണ് സോണിയയുടേത്. കൂർത്തു മൂത്ത നിരീക്ഷണക്കണ്ണ് ചുറ്റുപാടുകളിലേക്കെറിഞ്ഞ് ഒറ്റയ്ക്ക് നടക്കുന്ന, മുൻ മാതൃകകളില്ലാത്ത എഴുത്താണ് സോണിയയുടെ കഥകളുടെ പ്രത്യേകത.\u003c\/div\u003e\n\u003c\/blockquote\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942166552918,"sku":null,"price":4.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9143.png?v=1779303705"}],"url":"https:\/\/bookshelfuk.com\/collections\/womens-writing.oembed","provider":"Bookshelf UK","version":"1.0","type":"link"}