{"title":"Uncategorized","description":null,"products":[{"product_id":"akathe-christhu-purathe-christhu","title":"AKATHE CHRISTHU PURATHE CHRISTHU","description":"ഒരെഴുത്തുകാരന്‍റെ സര്‍ഗ്ഗാത്മകമായ സഞ്ചാരങ്ങളെ പരിപോഷിപ്പിക്കാനെത്തുന്ന നിരീക്ഷണ ബോധവും അറിവുമാണ് ഈ കൃതി. വായനയും എഴുത്തും യാത്രയും രൂപപ്പെടുത്തുന്ന നീതിബോധത്തിന്‍റെ അലകള്‍ സ്വത്വനാശങ്ങള്‍ക്കെതിരെയുള്ള നിലപാടുകളായി മാറുന്നു. മൂല്യങ്ങളുടെ കൈത്തിരികള്‍ അണഞ്ഞു പോകാതിരിക്കാന്‍ എഴുത്തുകാരന്‍ ഇരുകൈകളും ചേര്‍ത്ത് പിടിക്കുന്നു. സാഹിത്യം, മതം, ആത്മീയത, പ്രവാസം തുടങ്ങിയ മേഖലകളിലെ നിരീക്ഷണങ്ങള്‍ ചാരിതാര്‍ത്ഥ്യജനകമാണ്. ചിലയിടത്ത് ഒരു കലാപകാരിയാകാനും തയ്യാറാകുന്നു. പുരോഗമനമൂല്യങ്ങളാണ് എഴുത്തുകാരനെ നയിക്കുന്നത്","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148333910,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/eee79e8c-cbc4-4b07-81de-55b8801e1dfc.jpg?v=1779303548"},{"product_id":"akkarapacha","title":"AKKARAPACHA","description":"പ്രകൃതിസൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന താഴ്‌വാരയില്‍ നിന്നും നാടകകലയുടെ കാല്‍ച്ചിലമ്പൊലികളെ പിന്തുടര്‍ന്ന് നഗരത്തിന്റെ ചതിക്കുഴിയില്‍ വീണുപോയ ഒരു പെണ്‍കുട്ടിയുടെ കഥ. മുട്ടത്തു വര്‍ക്കിയുടെ പ്രണയതൂലികയില്‍ നിന്നടര്‍ന്നു വീണ വികാരസാന്ദ്രമായ നോവല്‍.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148268374,"sku":null,"price":9.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9445.png?v=1779303549"},{"product_id":"anappooda","title":"ANAPPOODA","description":"ബഷീർകൃതികളിലുടനീളം ദൃശ്യമാകുന്ന അതിശക്തമായ ഒരന്തർധാരയുണ്ട്. അത് സ്‌നേഹത്തിന്റേതാണ്. സൂഫിയും സന്ന്യാസിയുമായിരുന്ന ഈ എഴുത്തുകാരന്റെ ഹൃദയത്തിൽനിന്ന് വിനിർഗ്ഗളിക്കുന്ന മഹത്തായ ഈ വികാരം മനുഷ്യനെ മാത്രമല്ല സർവ്വചരാചരങ്ങളെയും അതിന്റെ ഗാഢാശ്ലേഷത്തിൽ വരിഞ്ഞുകെട്ടുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148235606,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9465.png?v=1779303547"},{"product_id":"anuraga-mouna-charuthy-author-signed","title":"ANURAGA MOUNA CHARUTHY (AUTHOR SIGNED)","description":"കന്യാകുമാരി മുതൽ ഡെറാഡൂൺ വരെ അനുരാഗ ലോലഗാത്രിയോടൊപ്പം യാത്ര ചെയ്ത എൻറെ പ്രിയ വായനക്കാർക്ക് ഇതാ ഒരു മടക്കയാത്ര, അനുരാഗ മൗനചാരുതി. ഈ മടക്കയാത്ര ലക്ഷ്യ സ്‌ഥാനത്ത് എത്തിച്ചേരുമോ? പൻവേൽ നഗരത്തിലെ ഒരു ആശുപത്രി കിടക്കയിൽ കിടക്കുന്ന ചാരുവിന് പിന്നീട് എന്ത് സംഭവിച്ചു? ദൈവം എല്ലായ്പ്‌പോഴും ഇത്രയ്ക്കും ക്രൂരനാണോ? ഇങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങൾക്കുള്ള ഒരു ഉത്തരമാണ് ഈ പുസ്‌തകം. സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും ഒരുപാട് കാരണങ്ങൾ തേടിപ്പോകുന്ന ഈ കാലത്ത്, വർഷങ്ങൾക്ക് മുന്നേ തോന്നിയ സ്നേഹത്തെ നെഞ്ചോട് ചേർത്ത രണ്ട് പേർ. വിധിയെ തോൽപ്പിച്ച് അവർ ജീവിക്കുമോ? അതോ, വിധി അവരെ തോൽപ്പിക്കുമോ? പ്രണയത്തോടൊപ്പം സൗഹൃദത്തിൻറെ ബന്ധവും ഇതിലെ കഥാപാത്രങ്ങൾ നിങ്ങളിൽ ആഴപ്പെടുത്തും. രക്തബന്ധങ്ങൾക്കപ്പുറം, യാതൊരു രക്ത ബന്ധവും ഇല്ലാതെ, ആളുകളെ ചേർത്തുപിടിച്ച ഒരു പറ്റം ആളുകളുടെ കഥ.\r\n\r\nMalayalam Books in the UK\/ Anuraga Mouna Charuthy","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148563286,"sku":null,"price":4.29,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/f973ad59-7a9a-4edf-aef7-24e67efb2916.jpg?v=1779303549"},{"product_id":"azadi-malayalam","title":"AZADI - MALAYALAM","description":"'ആസാദി'- സ്വാതന്ത്ര്യം, ഇന്ത്യൻ ഭരണകൂടത്തിന്റെ സാന്നിദ്ധ്യത്തെ അധിനിേവശമായിക്കാണുന്ന കാശ്മീരികൾക്കിടയിൽ മുഴങ്ങിക്കേട്ട ഐതിഹാസികമായ മന്ത്രം. വിരോധാഭാസമെന്നു പറയാം, ഹിന്ദു ദേശീയതയ്‌ക്കെതിരെ ഇന്ന് ഇന്ത്യൻ തെരുവുകളിൽ, ലക്ഷക്കണക്കിന് കണ്ഠങ്ങളിൽനിന്നും ഉയരുന്നതും ഇതേ വാക്ക് തന്നെയാണ്. സ്വാതന്ത്ര്യത്തിനായുള്ള ഈ രണ്ടു മുറവിളികളും ഉയർത്തുന്നത് ഭിന്നതയുടെ സ്വരമാണോ അതോ ഐക്യത്തിന്റേതാണോ? അതിനുത്തരം കിട്ടുന്നതിനു മുൻപായി മറ്റൊരു ഭീകരാവസ്ഥ 'ആസാദി' എന്ന വാക്കിന്റെ മറ്റൊരു തലം നമുക്കു വെളിവാക്കി- കോവിഡ് 19. അന്താരാഷ്ട്ര അതിർത്തികളെ അസംബന്ധമാക്കിക്കൊണ്ട്, ലക്ഷക്കണക്കിന് ജനങ്ങളെ ഇല്ലാതാക്കിക്കൊണ്ട് മറ്റൊന്നിനും സാധ്യമല്ലാത്തവിധം ആധുനിക ലോകത്തെ ഈ മഹാമാരി നിശ്ചലാവസ്ഥയിലാക്കി. ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾ വർധിച്ചുവരുന്ന ഈ കാലത്ത് സ്വാതന്ത്ര്യം എന്ന വാക്കിന്റെ പുതിയ അർത്ഥതലങ്ങൾ കണ്ടെത്താൻ നമ്മെ വെല്ലുവിളിക്കുകയാണ് അരുന്ധതി റോയി. വിവർത്തനം- ജോസഫ് കെ. ജോബ്‌\r\n\r\n \r\n\r\n \r\n\r\nBookshelfuk\/malayalm books in uk","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942149546326,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9439.png?v=1779303558"},{"product_id":"bandhanam","title":"BANDHANAM","description":"ബന്ധനം, ഭീരു, നീലക്കുന്നുകൾ, മുൾക്കിരീടം, ശാന്തിപർവം- ആത്മാവിനെ ചൈതന്യവത്താക്കുന്ന അഞ്ചു കഥകളുടെ സമാഹാരം.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942149611862,"sku":null,"price":2.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9466.jpg?v=1779303556"},{"product_id":"bhargaveenilayam","title":"BHARGAVEENILAYAM","description":"ബാഗ്ദാദിലെയും ബസ്രായിലെയും കൈറോവിലെയും വഴിവക്കിലെ അലങ്കരിച്ച കൂടാരങ്ങളില്‍ സുഗന്ധം പുരണ്ട അര്‍ദ്ധവെളിച്ചത്തില്‍ കഥപറഞ്ഞിരുന്ന അജ്ഞാതരായ പ്രതിഭാശാലികളിലാണ് ബഷീറിന്റെ കലയുടെ അടിവേരുകള്‍ അന്വേഷിച്ചാല്‍ നാമെത്തുന്നത്.\r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\nbasheer sahithyam\/Malayalam book in uk\/pusthakapetti","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150070614,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9461.png?v=1779303562"},{"product_id":"chithrashalabhangale-vida","title":"CHITHRASHALABHANGALE VIDA (AUTHOR SIGNED)","description":"ദിവസങ്ങൾ മാത്രം ജീവിച്ചിരിക്കുന്ന ചിത്രശലഭങ്ങളെ കണ്ടിട്ടുണ്ടോ? ഭൂമിയിൽ നിന്നും വിട്ടു പോകാൻ മടിയില്ലാത്ത, ഒരുപാട് സഹനവും ജീവിതവും താണ്ടിവന്ന ശലഭങ്ങൾ. അതുപോലെയായിരുന്നു എൻ്റെ ശലഭഗ്രന്ഥികളും. ചിറകുകൾ വിരിച്ച് 33 വർഷങ്ങൾ അവ എൻ്റെ കൂടെ പറന്നു. ബാക്കി ദൂരം എന്നെ പറക്കാൻ വിട്ട് എൻ്റെ ചിത്രശലഭങ്ങൾ പറന്നു പോയിരിക്കുന്നു. ഇത് തൈറോയിഡ് ക്യാൻസർ വന്നപ്പോൾ തൈറോയിഡ് ഗ്രന്ഥിയായ ശലഭങ്ങളെ പറത്തിവിട്ട എൻ്റെ കഥയാണ്. എഴുതിക്കഴിഞ്ഞപ്പോൾ എന്നോട് എൻ്റെ ചിത്രശലഭം പറഞ്ഞത്, അവരുടേത് മാത്രമായ ശലഭവാടിയിൽ ഇതുപോലെ പറന്നു പോയ അനേകം ശലഭങ്ങളെ കണ്ടെന്നാണ്. തൈറോയിഡ് പറത്തിവിട്ട പ്രിയപ്പെട്ട മനുഷ്യരേ, നിങ്ങളൊക്കെയും പറത്തിവിട്ട ശലഭങ്ങൾ നിങ്ങളെയും നോക്കിച്ചിരിക്കുന്നുണ്ട്. നിങ്ങളുടെ അതിജീവനം കണ്ട് ഇന്നും നിങ്ങൾക്ക് വേണ്ടി ചിറകടിക്കുന്നുണ്ട്. അഭിവാദ്യങ്ങൾ അറിയിക്കുന്നുണ്ട്. നിങ്ങളെയോർത്ത് അഭിമാനിക്കുന്നും സന്തോഷിക്കുന്നുമുണ്ട്. നിങ്ങളിത് അതിജീവിച്ച മനുഷ്യനാണ്. ഇനിയും ജീവിതത്തെ നോക്കിച്ചിരിക്കാൻ മറക്കരുത്","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150365526,"sku":null,"price":8.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/a7d3663a-3698-4b6c-8f2d-4f2850fc8078.jpg?v=1779303565"},{"product_id":"chayam-thecha-villan-veshangal","title":"CHAYAM THECHA VILLAN VESHANGAL","description":"മനുഷ്യാവസ്ഥകളുടെയും ജീവിതത്തിൽ നാം ആടുന്ന വിവിധ വേഷങ്ങളുടെയും തീവ്രമായ ആവിഷ്കാരമാണ് 'ചായം തേച്ച വില്ലന്‍ വേഷങ്ങള്‍.' മഴയെയും മിത്തുകളെയും പശ്ചാത്തലമാക്കി ഏകാന്തതയുടെയും പ്രണയത്തിന്റെയും പുതിയ തലങ്ങൾ തേടുന്ന ഈ കഥകൾ വായനക്കാരെ ആഴത്തിലുള്ള വൈകാരിക തലങ്ങളിലേക്ക് നയിക്കുന്നു. ഉള്ളിലെ നിശബ്ദമായ നോവുകളെയും ആഗ്രഹങ്ങളെയും തൊട്ടുണർത്തുന്ന വായനാനുഭവം സമ്മാനിക്കുന്ന പുസ്തകം.\r\n\r\nMalayalm Books in the UK\/ Chayam Thecha Villan Veshangal","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150431062,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/781e37b4-9c22-4d6e-9888-eed646d89159.jpg?v=1779303564"},{"product_id":"chirikkunna-marappava","title":"CHIRIKKUNNA MARAPPAVA","description":"അനുഭവങ്ങളുടെ ചൂരും ചൂടും തങ്ങിനില്‍ക്കുന്ന ഏഴു കഥകള്‍. ജീവിതത്തിന്റെ അഗാധതലങ്ങളിലേക്കൂളിയിട്ട് കഥാകാരന്‍ മുത്തുകളും പവിഴങ്ങളും തപ്പിയെടുക്കുന്നു. ചിലപ്പോഴെല്ലാം അകന്നുമാറിനിന്നു ചിരിക്കുന്നു. ഇടയ്‌ക്കൊക്കെ സമകാലിക ജീവിതത്തെ ബാധിച്ചിരിക്കുന്ന ജീര്‍ണ്ണതകള്‍ ചൂണ്ടിക്കാട്ടി അനുവാചകനില്‍ ദുരന്തചിന്തകളുളവാക്കുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150562134,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9464_60c8fd58-9fd0-40ac-835f-3a57fc3be034.png?v=1779303567"},{"product_id":"fiddle","title":"FIDDLE","description":"അവള്‍ മേശപ്പുറത്തെ വിളക്കു തെളിച്ചു. പൂനിലാവുപോലുള്ള വെളിച്ചം മൂകതയെ ഭഞ്ജിക്കാതെ മുറിയിലെങ്ങും പരന്നു. അവള്‍ സെറ്റിയില്‍ ഇരുന്നു. ശബ്ദമുണ്ടാക്കാതെ ഫിഡില്‍ എടുത്തു മടിയില്‍ വച്ചു. ഒരു കൊച്ചു കുഞ്ഞിനെക്കൂട്ട് ചുറ്റും നോക്കി. ആരും കാണുന്നില്ല. അവള്‍ ആ ഫിഡിലില്‍ ആര്‍ത്തിയോടെ ചുംബിച്ചു. സംഗീതത്തിന്റെ പൊന്നലയില്‍ നീന്തിത്തുടിച്ച കമിതാക്കളുടെ കഥ പറയുന്ന നോവല്‍. പ്രണയിച്ചവരുടെയും പ്രണയിക്കുന്നവരുടെയും പൊള്ളുന്ന ഹൃദയത്തുടിപ്പുകള്‍ ഇതിലുണ്ട്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942151119190,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9443.png?v=1779303574"},{"product_id":"ithihasathinte-pusthakam","title":"ITHIHASATHINTE PUSTHAKAM","description":"ആൽബിൻ ശ്രീക്കുട്ടിയുമായി സംസാരിക്കുന്നതിനിടയി ൽ ഒരു ഗോളം അവരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു. ആ ഗോളം ബെഞ്ചമിന്റെ കഥ പറയാൻ തുടങ്ങുന്നു. ബെഞ്ചമിൻ ഈ ഭൂമിക്ക് പുറത്ത് മറ്റൊരു ഗ്രഹത്തിൽ ജീവിക്കുകയാണ്. ബെഞ്ചമിൻ്റെ ജീവിതം ഭീഷണിയിലാണ്. അവനെ രക്ഷിക്കാൻ ആൽബിന്റെ സഹായം ഗോളം തേടുന്നു. അത്ഭുതങ്ങളും ദുരൂഹതകളും നിറഞ്ഞ ആ യാത്രയ്ക്ക്, താൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ബെഞ്ചമിന് വേണ്ടി ആൽബിൻ പുറപ്പെടുകയാണ്.. വിസ്മയങ്ങൾ ഒളിപ്പിച്ചു വച്ച ഫാൻ്റസി വായനാനുഭവം\r\n\r\nMalayalam books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942152036694,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/58fc9ac4-d75e-4458-bb5c-5a2cdb78df05.jpg?v=1779303584"},{"product_id":"geethanjali-translation","title":"GEETHANJALI - TRANSLATION","description":"എത്രയോ കോടി വായനക്കാരെ ചിന്തയുടെയും മാനവികതയുടെയും ആത്മീയതയുടെയും അപരിചിത കാലങ്ങളിലേക്ക് കൈപിടിച്ച കൃതിയാണ് ഗീതാഞ്ജലി. എക്കാലവും അണഞ്ഞുപോകില്ല എന്നുറപ്പുള്ള ബലിഷ്‌ഠമായ ദർശന ലോകമാണ് ഗീതാഞ്ജലിയുടേത്. പുതിയ വായനകൾ എല്ലായ്പ്പോഴും സാധ്യമാകുന്ന വിസ്‌മയ ജീവിതമാണ് ഈ കാവ്യപ്രപഞ്ചം സംവഹിക്കുന്നത്. കവിയും അധ്യാപകനുമായ ശ്രീ. ഡി. യേശുദാസ് തയ്യാറാക്കിയ ഈ ഗീതാഞ്ജലി പരിഭാഷ കവിതയിൽ രചിച്ച ഗദ്യമാണ്. ഗീതാഞ്ജലിയുടെ ആഴവും സാരവും ഉൾക്കനവും ഒരല്‌പവും ചോർന്നുപോകാത്ത ഭാഷയിൽ, ലോക കവിത നിരന്തരം വായിച്ചു കൊണ്ടേയിരിക്കുന്ന, മലയാള കവിതയിൽ നിരന്തരം പരിശീലനം നടത്തുന്ന ഒരാൾ നടത്തിയ ഉജ്ജ്വലമായ വിവർത്തനമാണ് ഈ പുസ്‌തകം. ഗദ്യത്തിൻ്റെ അസാധാരണമായ ഭംഗിയും മൂർച്ചയും പെരുമയും ഈ വിവർത്തനത്തെ മലയാളത്തിലെ ഏറ്റവും മികച്ച ഗീതാഞ്ജലി വിവർത്തനങ്ങളിൽ ഒന്നാക്കി മാറ്റുന്നു\r\n\r\nMalayalam Books in the UK\/ Pusthakapetty\/ BookshelfUK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942152167766,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/ebbe2fe2-6fb6-4eed-85d4-b00b02440de8.jpg?v=1779303584"},{"product_id":"ghost-house","title":"GHOST HOUSE","description":"\u003cdiv class=\"product-short-description\"\u003e\r\n\r\nജീവിതത്തിലെ ചില തകർച്ചകൾക്കുശേഷം ജോലിയും സമാധാനവും തേടി മറ്റൊരു നാട്ടിലെത്തുന്ന വിഷ്‌ണുവിനെ കാത്തിരിക്കുന്നത് അസാധാരണമായ ചില അനുഭവങ്ങളാണ്. താമസിക്കാനായി കമ്പനി നൽകുന്ന വീടും അവിടുത്തെ അസാധാരണ അനുഭവങ്ങളും അവന്റെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്നു. ശാപവും പകയും മൃതിയും വിശ്വാസങ്ങളും ഇഴചേർന്ന ആ വീടിൻ്റെയും വിഷ്‌ണുവിന്റെയും കഥയാണ് ഗോസ്റ്റ് ഹൗസ്. വിട്ടുപോകാൻ ശ്രമിച്ചിട്ടും ആ വീട് വിഷ്‌ണുവിൻ്റെ ജീവിതത്തെ പിന്തുടരുന്നത് എന്തുകൊണ്ടാവും ? അവനോട് ആ വീടിന് എന്താണ് പറയാനുള്ളത്? ശ്വാസമടക്കിപ്പിടിച്ചു മാത്രം വായനക്കാർക്ക് ഗോസ്‌റ്റ് ഹൗസി ലേക്ക് പ്രവേശിക്കാം\r\n\r\nMalayalam Books in the UK\r\n\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942153150806,"sku":null,"price":8.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/eea95d3c-385b-4f74-bfd5-df3d570b188a.jpg?v=1779303600"},{"product_id":"jagajilly","title":"JAGAJILLY","description":"ആരെയും കൂസാത്ത സുന്ദരി. നാട്ടുകാര്‍ അവളെ ജഗജില്ലി എന്നു വിളിച്ചു. അവളെക്കാള്‍ സുന്ദരിയായ ചേച്ചി. അവള്‍ നാട്ടുകാര്‍ക്ക് വിശുദ്ധിയുടെ പ്രതീകമാണ്. സ്വഭാവം കൊണ്ട് വ്യത്യസ്തധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ട് യുവതികളുടെ പ്രണയതീവ്രതയുടെ കഥ പറയുന്ന നോവല്‍. ജനപ്രിയ സാഹിത്യത്തിന്റെ നിര്‍വചനം ഈ നോവലില്‍ കാണാം. കോട്ടയത്തെ നാട്ടിന്‍പുറത്തു നടക്കുന്ന ഈ പ്രണയകഥ വായനക്കാരുടെ ഉള്‍ത്തടങ്ങളില്‍ പ്രണയനിലാവായി പടരും.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942153544022,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9442.png?v=1779303601"},{"product_id":"kanchaavu","title":"KANCHAAVU","description":"സ്വർഗ്ഗത്തേക്കു പൊങ്ങിപ്പോകുന്ന യുവതിയെപ്പറ്റി, അനേകം വർഷങ്ങൾ നിൽക്കാതെ പെയ്യുന്ന മഴയെപ്പറ്റി, കണ്ണാടികൾ കൊണ്ടുണ്ടാക്കിയ ഒരു നഗരത്തെപ്പറ്റി പറഞ്ഞാൽ നിങ്ങൾ കേട്ടിരിക്കുമോ? കേട്ടിരിക്കുമെങ്കിൽ കഞ്ചാവ് നിങ്ങൾക്കിഷ്ടപ്പെടും. ചുറ്റും പുകയുന്ന വശ്യഗന്ധങ്ങളുടെ പ്രലോഭനത്തിന് നിങ്ങൾ കീഴ്‌പ്പെടും.\r\n","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942153642326,"sku":null,"price":5.49,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9309.png?v=1779303600"},{"product_id":"kaliveedu","title":"KALIVEEDU","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eഎം.ടി. വാസുദേവൻ നായരുടെ ആദ്യകാല കഥകളുടെ ഒരു സമാഹാരം. രാജി, വധുവെ ആവശ്യമുണ്ട്, പുതിയ അടവുകൾ, നീർപോളകൾ, മാതാവ് എന്നിവയാണ് ഉള്ളടക്കം.\u003c\/div\u003e\r\n\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003eMalayalam Books in the UK\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942153838934,"sku":null,"price":1.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_2298.png?v=1779303601"},{"product_id":"kanthamala-charitham-arolakkadinte-rahasyam","title":"KANTHAMALA CHARITHAM AROLAKKADINTE RAHASYAM","description":"","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942153806166,"sku":null,"price":7.29,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9457.png?v=1779303601"},{"product_id":"kubera","title":"KUBERA","description":"\u003cdiv class=\"product-short-description\"\u003e\r\n\r\nസാഹസിക യാത്രയിലൂടെ അളകാപുരിയിലെത്തിയ കണ്ണന്റേയും ചിഞ്ചുവിന്റേയും കുസൃതികണ്ണുകളില്‍ അമ്പരിപ്പിന്റെയും ആശ്ചര്യത്തിന്റെയും നക്ഷത്രത്തിളക്കം സമ്മാനിച്ച വര്‍ണ്ണക്കാഴ്ചകള്‍ അക്ഷരങ്ങളാല്‍ വരച്ചു കാട്ടുന്ന പുസ്തകം.\r\n\r\n\u003c\/div\u003e\r\nMalayalam Books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942155641174,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/fa30b8ce-e03e-4242-8678-724538479939.jpg?v=1779303624"},{"product_id":"manushyaril-ninnu","title":"MANUSHYARIL NINNE IRANGIPOKUNNAVAR","description":"","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942156558678,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/021.jpg?v=1779303628"},{"product_id":"marannu-vecha-hrudayam","title":"MARANNU VECHA HRUDAYAM(AUTHOR SIGNED)","description":"നിങ്ങൾക്കെപ്പോഴെങ്കിലും ആരെയെങ്കിലും നഷ്ടപ്പെട്ടതുപോലെ തോന്നിയിട്ടുണ്ടോ? പ്രണയത്തിൽ, ജീവിതത്തിൽ, ജീവിച്ചിരിയ്ക്കെ തന്നെ നമുക്ക് നഷ്ടപ്പെട്ടു പോകുന്നവർ.. എന്നാൽ, ഈ ബഹളങ്ങൾക്കിടയിൽ, നിങ്ങൾ മറന്നു വെച്ച ഹൃദയം നിങ്ങളുടേതാണെങ്കിലോ? നിങ്ങൾക്ക് നഷ്ടപ്പെട്ടത് നിങ്ങളെത്തന്നെയായിരുന്നു എന്ന് നിങ്ങൾ തിരിച്ചറിയുന്നതിനേപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അവനവനെ അന്വേഷിച്ചു കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ എങ്ങനെയാണ് നമുക്ക് മറ്റൊരാളെ കണ്ടെത്താനാവുക? ജീവിതത്തിന്റെയും അതിജീവനത്തിന്റെയും വഴികളിലൂടെ മറന്നു വെച്ച ഹൃദയങ്ങൾ തേടിയൊരു യാത്ര..","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942156591446,"sku":null,"price":9.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/d6759c8a-7316-46ef-957d-51f603e4729d.jpg?v=1779303627"},{"product_id":"mannu","title":"MANNU","description":"\u003cdiv class=\"product-short-description\"\u003e\r\n\r\n‘ഒടുവിലുളള യാത്ര മണ്ണിലേക്കാണ്’ എന്ന തരത്തിൽ നമ്മുടെ അടിസ്‌ഥാന സ്വത്വത്തിലേക്ക് എത്താതെ കടന്നുപോകാൻ നമ്മൾക്കാവില്ല എന്ന വലിയ തിരിച്ചറിവിലേക്ക് നമ്മെ തള്ളിവിടാൻ എഴുത്തിൻറെ പൂർണ്ണത കൊണ്ട് കഥാകാരന് സാധിക്കുന്നുണ്ട്. മലയാള ചെറുകഥാ സാഹിത്യത്തിൽ മനോഹരമായ ഒരു കൂട്ടം കഥകൾ പറഞ്ഞുവച്ചിട്ടുള്ളപ്പോഴും ഒരു പക്ഷേ ആ തലപ്പൊക്കത്തോടെയോ, അതിനേക്കാൾ ജൈവികമായോ ‘മണ്ണ്’ നമ്മെ സ്പർശിക്കും.\r\n\r\nMalayalam Books in the UK\r\n\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942156820822,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/c3c74002-6fa3-4429-a571-e24e75ae1f62.jpg?v=1779303628"},{"product_id":"manikyakkallu","title":"MANIKYAKKALLU","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eമലയാളത്തിലെ പ്രിയ എഴുത്തുകാരൻ എം. ടി. വാസുദേവൻ നായർ കുട്ടികൾക്കായി രചിച്ച കഥ.\u003c\/div\u003e\r\n\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003eMalayalam Books in the UK\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942156984662,"sku":null,"price":1.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_2302.png?v=1779303629"},{"product_id":"mayilatum-kunnu","title":"MAYILATUM KUNNU","description":"കുറ്റിച്ചെടികളും പാറക്കെട്ടും കൊക്കയും കൊച്ചരുവിയും ചേർന്ന്, കിഴക്കൻ നീലമലകളുടെ കൂട്ടത്തിൽനിന്ന് ഒറ്റതിരിഞ്ഞു പോകുന്ന ഒരു താന്തോന്നിയെപ്പോലെ സസ്യശ്യാമളമായ സമതലത്തിൽ ഉയർന്നു നില്ക്കുന്ന മയിലാടുംകുന്ന്. യക്ഷിയും ഗന്ധർവ്വൻമാരും പ്രണയസാഫല്യം തേടുന്ന അതിന്റെ വശ്യമായ നിഗൂഢത. ഈ കുന്നിന്റെ നെറുകയിൽ നിത്യവും ഊഞ്ഞാലാടാനും കളിക്കാനും കൂടിയിരുന്ന ജോയിയ്ക്കും ലിസയ്ക്കും കുഞ്ഞും ന്നാളിലേ ഉള്ളിൽ വേരൂന്നിയ പരസ്‌പരസ്നേഹം ക്രമേണ വളർന്ന് പലപല പ്രതിബന്ധങ്ങളെയും തരണം ചെയ്ത‌് പ്രണയസാഫല്യത്തിൽ എത്തുന്നതിന്റെ കഥ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157050198,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9467.png?v=1779303631"},{"product_id":"mariya-verum-maria","title":"Mariya Verum Maria","description":"മരിയയ്ക്ക് സ്കൂൾ ഇഷ്ടമേയല്ലായിരുന്നു. ഉത്തരം തെറ്റിയാൽ അപ്പോ കിട്ടും ദേവകി ടീച്ചറിന്റെ വക ചൂരൽക്കഷായം. തന്നേമല്ല, ചാണ്ടിപ്പട്ടിയെ മരിയയുടെ കൂടെ ഇരിക്കാൻ ദേവകിടീച്ചർ സമ്മതിക്കുകയുമില്ല. അതുകൊണ്ട് സ്കൂൾ വിടുന്നവരെ ചാണ്ടി, കാക്കയേയും പൂച്ചയേയും ഒക്കെ ഓടിച്ച് സ്കൂൾ മുറ്റത്ത് ഓടിനടന്നു. രത്നമ്മ ടീച്ചറിന്റെ മകളും മരിയയുടെ ക്ലാസിലെ ഒന്നാംസ്ഥാനക്കാരിയുമായ റാണി പത്മിനിയുടെ പാവാട കടിച്ചുപറിച്ചതോടെ ചാണ്ടിയെ ദേവകി ടീച്ചർ സ്കൂളിനു വെളിയിലാക്കി. മരിയ ചാണ്ടിയോടു ചോദിച്ചു, “എന്തിനാ ചാണ്ടീ, റാണി പത്മിനീടെ പാവാടേ കടിച്ചത്?” ചാണ്ടി തലകുത്തിമറിഞ്ഞുകൊണ്ടു പറഞ്ഞു, “ഓ ആ പെണ്ണിനു ഭയങ്കര പവറാ!”\r\nസംസാരിക്കുന്ന ചാണ്ടിപ്പട്ടിയും അമ്മിണിതത്തയും വേൾഡ് ടൂർ പോകുന്ന ഗീവർഗീസ് സഹദായും പാവപ്പെട്ടവർക്കായി വിപ്ലവമുണ്ടാക്കാൻ നടക്കുന്ന കർത്താവും പ്രവചനക്കാരി മാത്തിരിയും മരിയയും ഒക്കെ തലതിരിഞ്ഞു ജീവിക്കുന്ന ഒരിടം…\r\n\r\nസാധാരണ നോവൽഘടനാസങ്കല്പങ്ങളെ പൊളിച്ചെഴുതുന്ന നോവൽ","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157148502,"sku":null,"price":5.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/020.png?v=1779303630"},{"product_id":"maraviye-marikadakkunna-chila-murivukal","title":"MARAVIYE MARIKADAKKUNNA CHILA MURIVUKAL","description":"\u003cform id=\"productDetailsForm\" action=\"https:\/\/keralabookstore.com\/add-to-cart-submit.do\" method=\"post\" name=\"AddToCartForm\"\u003e\r\n\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-sm-9\"\u003e\r\n\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-xs-12\"\u003e\r\n\u003cdiv class=\"tab-content\"\u003e\r\n\u003cdiv id=\"blurb\" class=\"tab-pane fade in active text-justify\" style=\"padding-left: 40px;\"\u003eമുറിവുകളിൽ ഉപ്പ് തേക്കുന്ന ഒരു ലോകത്തെ പോലും കരുണയോടെ ആലിംഗനം ചെയ്യുന്ന വാക്കുകളുടെ ഹൃദയ നദിക്കരയിലാണ് ’മറവിയെ മറികടക്കുന്ന ചില മുറിവുകൾ’ അതിന്റെ ഊർജ്ജം കണ്ടെടുക്കുന്നത്. സ്നേഹത്തെ അതിൻ്റെ മുഴുവൻ ഹർഷത്തോടെയും ഈ പുസ്ത‌കം വീണ്ടെടുക്കുന്നു. ഒരു മന്ത്രം പോലെ സ്നേഹത്തെ ശ്വാസത്തിൽ അലിയിച്ചെടുക്കുന്ന ഉണ്മയുടെ വെളിച്ചമാണ് ഈ പുസ്‌തകത്തിൻ്റെ മുഴുവൻ പ്രസരിപ്പും വായനയുടെ അനുഭൂതിയിൽ പടർത്തുന്നത്.\u003c\/div\u003e\r\n\u003c\/div\u003e\r\n\u003c\/div\u003e\r\n\u003c\/div\u003e\r\n\u003c\/div\u003e\r\n\u003c\/div\u003e\r\n\u003c\/form\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157312342,"sku":null,"price":2.29,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/2a27516e-c934-4667-9570-fd3a05dd220a.jpg?v=1779303634"},{"product_id":"mile-78","title":"MILE 78","description":"അറിയാപ്പടർപ്പുകളിലേക്കുള്ള ഒരു സ്പൈസി റൂട്ടാണ് അജേഷിൻ്റെ കഥയുടെ അക്ഷരപാത. മൃതിയും സ്മൃ‌തിയും നിഴൽ വെളിച്ചങ്ങളാകുന്ന ചിത്രശാലയാണ് മുന്നരങ്ങ്. പതിഞ്ഞാടിയും, പറയുമ്പോൾ പത്തിവിടർത്തി കൊത്തിയും, കൊത്താനാഞ്ഞും വിഷനാഗ ങ്ങളായ് അദ്ധ്യായങ്ങൾ വായനയുടെ ഉദ്വേഗം കൂട്ടുന്നു. ചരിത്രമുറയുന്ന കസേരകളിൽ നമുക്കൊപ്പം ജീവിച്ചിരിക്കുന്നവരും, മരിച്ചവരും, പിറക്കാൻ പോകുന്നവരും കാഴ്ച്‌ച കാണാനുണ്ട്. ഇംഗിതങ്ങൾക്കപ്പുറം വായനക്കാരനെ വലിച്ചു കൊണ്ടു പോയി കെട്ടിയിട്ടും കെട്ടുപൊട്ടിച്ചും കാപട്യങ്ങളില്ലാതെ കഥാപാത്രങ്ങൾ അനാവൃതമാക്കുന്ന രഹസ്യലോകം അറ്റ്‌മോസ്ഫെറിക് ആണ്. വരും ഭാഗങ്ങൾക്ക് മുന്നോടിയായ മൈൽ 78 ഒരു വിഷ്വൽ ആർട്ടിസ്റ്റ് റൈറ്ററിനെ പരിചയപ്പെടുത്തുന്നു. ആശംസകൾ. - ശങ്കർ\r\n\r\nMalayalam books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157476182,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/a7db245b-67aa-4955-87c7-e081b900a652.jpg?v=1779303634"},{"product_id":"nakshathrangale-kaval","title":"NAKSHATHRANGALE KAVAL","description":"അനന്തമായ തമസ്സിൽ കൺമിഴിക്കുന്ന നക്ഷത്രങ്ങളെപ്പോലുള്ള മനുഷ്യജീവിതങ്ങളുടെ കലുഷിതമായ കഥകളാണ് നക്ഷത്രങ്ങളേ കാവൽ എന്ന നോവലിലൂടെ പത്മരാജൻ പറഞ്ഞുതരുന്നത്. ജീവിതങ്ങളുടെ തടവറകളിൽപ്പെടുന്ന പെൺമയുടെ അതിജീവനവും പ്രതിരോധവും ഈ കൃതിയെ ബലിഷ്ഠമായൊരു ഭാവ തലത്തിലേക്കുയർത്തുന്നു. കഥയിലും നോവലിലും ചലച്ചിത്രത്തിലും ഒരുപോലെ തിളങ്ങിയ എഴുത്തുകാരന്റെ ശ്രദ്ധേയമായ രചന.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942158098774,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9144.png?v=1779303645"},{"product_id":"pennum-cherukkanum","title":"PENNUM CHERUKKANUM","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003e\r\nപെണ്ണും ചെറുക്കനും, ശബ്ദം, കോടതി പറയുന്നത്, സുരക്ഷിതനായ ഒരു മനുഷ്യൻ, ഡിസംബർ, കഥ തീർക്കാനാകുമോ....ഇല്ല....ഇല്ല, പത്ത് കഥകൾ, വെട്ട്‌റോഡ്, നികനോർ പാർറ, മൂന്ന് പ്രേമകഥകൾ, നടത്തം തുടങ്ങിയ കഥകൾ\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942161015126,"sku":null,"price":1.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9444.png?v=1779303656"},{"product_id":"pandoth-kavil-yakshi","title":"PANDOTH KAVIL YAKSHI","description":"ഒരു ദേശത്തെയാകെ ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും ദുരിതങ്ങളുടെയും മുൾമുനയിൽ നിർത്തിയ സൗപർണികയുടെ കഥ… ഒരു ദത്തുപുത്രിയുടെ പ്രതികാരത്തിന്റെ തീക്കനലിൽ ഒരു ഗ്രാമത്തിന്റെ കഥ… ജനിക്കുന്ന ചോരക്കുഞ്ഞുങ്ങൾക്ക് പോലും ജീവൻ നിഷേധിക്കുന്ന മഹാരൗദ്രതയുടെ കഥ… ചുടുരക്തത്തിന്റെ ഗന്ധവും പേറി അവൾ…. സൗപർണിക! കൂടെ ഒരു കാലകർണിയും!\r\n\r\nMalayalam Books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162489686,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/c9f8b450-8a23-4c42-955b-63096362b546.jpg?v=1779303667"},{"product_id":"njan-malala","title":"NJAN MALALA","description":"മലാല യൂസഫ്‌സായി എന്ന പാകിസ്താനി പെണ്‍കുട്ടിയുടെ ജീവിതകഥ.\r\n\r\n‘ആരാണ് മലാല?’ മലാല യൂസഫ്‌സായി എന്ന അഫ്ഗാനി പെണ്‍കുട്ടിയുടെ ജീവിതം മാറിമറിഞ്ഞത് ഈ ചോദ്യത്തിനു ശേഷമാണ്. അവളുടെ കഥ ലോകമറിഞ്ഞുതുടങ്ങിയതും അതിനുശേഷം. ഇങ്ങനെ ചോദിച്ചുകൊണ്ട് സ്‌കൂള്‍ ബസിലേക്ക് ചാടിക്കയറിയ അക്രമി അവളുടെ തലയിലേക്ക് നിറയൊഴിച്ചത് 2012 ഒക്‌ടോബര്‍ ഒമ്പതിനായിരുന്നു.\r\nഒരു വര്‍ഷം പിന്നിടുമ്പോള്‍ ആരാണ് മലാല എന്നറിയാത്തവര്‍ ഇല്ലെന്നുതന്നെ പറയാം. അതിലും പ്രധാനം ‘ഞാനാണ് മലാല’ എന്ന് ഉത്തരം പറയുന്ന ആയിരക്കണക്കിനു പെണ്‍കുട്ടികള്‍ ഉണ്ടായി എന്നതാണ്. അവര്‍ ഉറച്ചസ്വരത്തില്‍ ചോദിക്കുന്നു:ഞാനാണ് മലാല-പഠിക്കാനുള്ള എന്റെ അവകാശത്തെ ചോദ്യം ചെയ്യാന്‍ നിങ്ങളാരാണ്?’. ഇരുപത്തൊന്നാം നൂറ്റാണ്ടിനെ ത്രസിപ്പിക്കാന്‍പോകുന്ന വലിയൊരു ജനമുന്നേറ്റത്തിന് തുടക്കം കുറിച്ച വ്യക്തി എന്ന നിലയ്ക്കാണ് മലാലയെ ചരിത്രം അടയാളപ്പെടുത്തുകയെന്നുറപ്പ്. സ്വാത് താഴ്‌വരയില്‍നിന്ന് ലോകത്തിന്റെ മുന്‍നിരയിലേക്കുള്ള മലാലയുടെ പരിവര്‍ത്തനം എങ്ങനെ സംഭവിച്ചുവെന്നറിയാനുള്ള അന്വേഷണമാണ് ഈ പുസ്തകം.\r\n\r\nമലാലയുടെ ഡയറിക്കുറിപ്പുകളും മലാല ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗവും പുസ്തകത്തില്‍ ഉള്‍പ്പെടുന്നു.\r\n\r\nപെണ്‍കുട്ടികളുടെ വിവാഹപ്രായം 14 ആക്കണമോ അതിലും കുറയ്ക്കണമോ എന്ന ചര്‍ച്ച തുടരുന്ന നമ്മുടെ നാട്ടില്‍നിന്നാണ് ഇനിയൊരു മലാല ഉയര്‍ന്നുവരേണ്ടത്.\r\n\r\n \r\n\r\nMalayalam Books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162325846,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9305.jpg?v=1779303666"},{"product_id":"oru-manushyanum-janapriyakathakalum","title":"ORU MANUSHYANUM JANAPRIYAKATHAKALUM","description":"ബഷീറിന്‍റെ ഇരുപത് ചെറുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. സമൂഹത്തിലെ അടിത്തട്ടില്‍ ജീവിക്കുന്നവരുടെ ജീവസ്സുറ്റതും ഹൃദയഹാരിയുമായ കഥകള്‍ അദ്ദേഹത്തെ കാലാതിവര്‍ത്തിയാക്കി. കറുത്തിരുണ്ട് വിരൂപിയായ നായികയേയും ചട്ടുകാലും കോങ്കണ്ണും കൂനുമുള്ള യാചകനായ നായകനേയും പ്രധാനകഥാപാത്രമാക്കി എഴുതിയ കഥയാണ് തങ്കം. ഒരു മനുഷ്യനില്‍, നമ്മുടെ ചുറ്റും ഉള്ളവരില്‍ നല്ലവരുണ്ട്, മഹാക്രൂരന്‍മാരും കള്ളന്‍മാരുമുണ്ട്. എപ്പോഴും നല്ല ജാഗ്രതയോടെ ജീവിക്കണം. തിന്മകളാണ് ഈ ലോകത്തില്‍ അധിവും. എന്നാല്‍ ഇത് നമ്മള്‍ മറന്നുപോകും. അപകടം പറ്റിക്കഴിയുമ്പോഴാണ് നമുക്ക് ബോധം ഉണ്ടാവുക എന്നോര്‍മ്മിപ്പിക്കുന്നു.ചുരുക്കത്തില്‍, മലയാളകഥയെ വാനോളമുയര്‍ത്തിയ ഒരു എഴുുത്തുകാരന്‍റെ കാലാതിവര്‍ത്തിയായ കൃതി എന്ന നിലയില്‍ ഈ പുസ്തകം ശ്രദ്ധിക്കപ്പെടും.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162424150,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9462.png?v=1779303670"},{"product_id":"paraloka-niyamangal-the-law-of-the-spirit","title":"PARALOKA NIYAMANGAL\/ THE LAW OF THE SPIRIT","description":"1900 ഫെബ്രുവരി 28-ാം തീയ്യതി സൊർഷ് ഭാവിഗ്രിയുടെയും മുടി ഭാവ് നഗിയുടെയും ലോകം തകർന്നുചിതറിപ്പോയി. ഒരു മാസത്തിനുശേഷം ഒരു പുതുലോകം അവർക്കുമുമ്പിൽ തുറന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942164259158,"sku":null,"price":9.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9459.jpg?v=1779303680"},{"product_id":"rahasyangalude-vazhy","title":"RAHASYANGALUDE VAZHY","description":"\u003cdiv class=\"product-short-description\"\u003e\r\n\r\nദുരൂഹതകൾ നിറഞ്ഞൊരു കൊലപാതകം നടക്കുന്നു. ആ രഹസ്യവഴിലേക്കു തിരക്കഥാകൃത്തുക്കളാകാൻ ശ്രമിക്കുന്ന സുഹൃത്തുക്കളും അവരെ തേടി സോഷ്യൽമീഡിയ വഴി യാദൃശ്ചികമായി മറ്റൊരു സുഹൃത്തും എത്തിച്ചേരുന്നു. അവ രുടെ യാത്രയിൽ വന്നുചേരുന്ന സംഭവങ്ങളും വ്യക്തികളും അവരെ കൊണ്ടുചെന്ന് എത്തിക്കുന്നത് അമ്പരപ്പിക്കുന്ന രഹസ്യങ്ങളുടെ വഴിയിലേക്കാണ്.\r\n\r\nഅന്വേഷണ ഉദ്യോഗസ്ഥന് കൊലപാതകത്തിനാസ്‌പദമായ ചുരുൾ വഴിയേ വായനക്കാരയും ഉദ്യോഗജനകമായി കൂട്ടി ക്കൊണ്ടുപോകുന്ന ക്രൈം ത്രില്ലർ നോവലാണ് രഹസ്യങ്ങ ളുടെ വഴി. ത്രില്ലറും മിസ്റ്ററിയും കൂട്ടിക്കലർത്തി പലവിധ വഴിയേയുള്ള ഉജ്ജ്വലമായ ഭാവനയുടെ ഭ്രമണപഥം വരച്ചട യാളപ്പെടുത്തുന്നു ഈ പുസ്‌തകം.\r\n\r\n\u003c\/div\u003e\r\nMalayalam Books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942164095318,"sku":null,"price":2.49,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/9f09b43f-5f16-4d93-9037-2fde133ac884.jpg?v=1779303682"},{"product_id":"reverse-withdrawal-payment","title":"Reverse Withdrawal Payment","description":"This is Dokan reverse withdrawal payment product, do not delete.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942164554070,"sku":null,"price":0.0,"currency_code":"GBP","in_stock":true}]},{"product_id":"salome","title":"SALOME","description":"സ്‌നാപകയോഹന്നാന്റെ ശിരസ്സറുക്കാന്‍ രാജാവിനോട് കല്പിച്ച വിശ്വസുന്ദരി സലോമിയുടെ ആത്മസംഘര്‍ഷങ്ങളുടെ കഥപറയുന്ന നോവല്‍. ബൈബിളിലെ ചോരപുരണ്ട അദ്ധ്യായത്തെ മുട്ടത്തു വര്‍ക്കി മനോഹരമായൊരു കാവ്യഭംഗി നിറഞ്ഞുനില്ക്കുന്ന നോവലായി മാറ്റിയിരിക്കുന്നു. ഇത് വര്‍ക്കിയുടെ വ്യത്യസ്തമായ സൃഷ്ടി.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942164848982,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9460.png?v=1779303694"},{"product_id":"soumini-sukesham","title":"SOUMINI SUKESHAM","description":"'സൗമിനീസുകേശം' എന്ന ചെറുകഥാസമാഹാരത്തിലൂടെ ശ്രീ. വിനോദ് കണ്ണത്ത് വായനക്കാർക്ക് മുൻപിൽ അമ്പതോളം രസകരമായ നർമ്മ മുഹൂർത്തങ്ങൾ അവതരിപ്പിക്കുന്നു.\r\n\r\nസൗമിനി, സുകേശൻ എന്നീ ദമ്പതികൾ മുഖ്യകഥാപാത്രങ്ങളായി വരുന്ന ഈ കഥകളിൽ ഒരു ശരാശരി ഇടത്തരം കുടുംബത്തിലെ ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഉടലെടുക്കുന്ന ദൈനംദിന ജീവിത വിഷയങ്ങൾ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നു.\r\n\r\nകുടുംബജീവിതത്തിൽ നിന്നുള്ള ചെറു നിമിഷങ്ങളെ വായനക്കാർക്ക് വളരെ ആസ്വാദ്യകരമാകുന്ന രീതിയിൽ എഴുത്തുകാരൻ അവതരിപ്പിക്കുന്നു. സൗമിനിയുടെയും, സുകേശന്റെയും അവർക്ക് ചുറ്റുമുള്ള ചെറിയ ലോകത്തെയും വരച്ച് കാട്ടുന്ന ഈ ചെറുകഥകൾ അതിലെ നിഷ്കളങ്ക നർമ്മം കൊണ്ട് വായനക്കാരെ ചിരിപ്പിക്കുമെന്ന് ഉറപ്പാണ്.\r\n\r\nMalayalam Books in the UK\/ SOUMINI SUKESHAM","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942165012822,"sku":null,"price":3.49,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/b0e662cc-75ac-43eb-ac89-031d7806276b.jpg?v=1779303693"},{"product_id":"the-ias-alchemist-english","title":"THE IAS ALCHEMIST- ENGLISH","description":"With its original regional-language edition crossing 25 editions\r\nand selling over 70,000 copies, the book has already become a resounding success and a bestseller. Written in lucid, engaging language, the book opens with a deeply moving account of the\r\nauthor’s own personal journey which delivers an inspiring message\r\nto the readers: “If I can do it, so can you.” The author, himself\r\nan IAS topper, then unfurls the blueprint of the endeavour for\r\ncracking the UPSC examination for over twenty elite services,\r\nincluding IAS, IFS, and IPS. It effortlessly demystifies the examination while igniting confidence and inspiration in the aspirants! Nothing is left unaddressed in this 3600 exam companion —from the\r\nvery first day of preparation to the moment the pen touches\r\nthe paper, from the submission of the application\r\nto the final interview.\r\nA must-read for Civil Service aspirants by a prominent\r\nIndian Administrative Service officer\r\n\r\nMalayalam books in the UK from Pusthakapetty\/ BookshelfUK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942165602646,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/f55346e5-5857-470e-8da3-059ba2d7d9b7.jpg?v=1779303694"},{"product_id":"thottiyude-makan","title":"THOTTIYUDE MAKAN","description":"ഇശുക്കുമുത്തു, മകൻ ചുടലമുത്തു, ചുടലമുത്തുവിന്റെ മകൻ മോഹനൻ. സ്വന്തം പാട്ടയും മമ്മട്ടിയും ചുടലമുത്തുവിനു കൊടുത്ത്, ഒരു നല്ല തോട്ടിയായിത്തീരാൻ ആശീർവദിച്ചശേഷം ഇശുക്കുമുത്തു മരിക്കുന്നു. സദാ നീറിപ്പുകയുന്ന അഗ്നിപർവ്വതമായിരുന്നു ചുടലമുത്തുവിന്റെ ഹൃദയം. മോഹനൻ ഒരിക്കലും തോട്ടിയായിത്തീരരുതെന്ന ആഗ്രഹം എല്ലായ്‌പോഴും അയാളിൽ കുടികൊണ്ടു. ശ്മശാനപാലകനായി മാറുമ്പോൾ അയാൾ അതിരറ്റ് ആഹ്ലാദിക്കുന്നു. നഗരത്തിലാകെ പടർന്നുപിടിച്ച കോളറ പക്ഷേ, ചുടലമുത്തുവിനെയും വിഴുങ്ങുന്നു. മോഹനൻ നിരാശ്രയനായി. കാലത്തിന്റെ കുത്തൊഴുക്കിൽ മോഹനനും തോട്ടിയായി മാറുന്നു. എങ്കിലും അവൻ ഇശുക്കുമുത്തുവോ ചുടലമുത്തുവോ ആയിരുന്നില്ല. പാട്ടയും മമ്മട്ടിയുമായി കക്കൂസുകൾതോറും കയറിയിറങ്ങിയ മോഹനൻ അഗ്നിനാളമായിരുന്നു. ആളിപ്പടരുന്ന അഗ്നിനാളം... ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ നരകതുല്യമായ ജീവിതം പശ്ചാത്തലമാക്കി രചിച്ചിട്ടുള്ള തകഴിയുടെ പ്രസിദ്ധമായ ഈ നോവൽ മൂന്നു തലമുറകളുടെ ചരിത്രത്തിലൂടെ ചുരുൾ നിവരുന്നു.\r\n\r\n \r\n\r\nMalayalam books in UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942165864790,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0143.png?v=1779303700"},{"product_id":"thenmavu","title":"THENMAVU","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eകുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വദിക്കാൻ പറ്റുന്ന വിധത്തിൽ പ്രശസ്ത എഴുത്തുകാർ രചി? കഥകളാണ് കഥാമാലിക പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാളസാഹിത്യലോകത്തിലെ മൗലികപ്രതിഭ വൈക്കം മുഹമ്മദ് ബഷീറിന്റെ ചിരിയും ചിന്തയും ഇടകലർന്ന രചനകൾ. തേന്മാവ്, ഭൂമിയുടെ അവകാശികൾ, ജന്മദിനം, ഇദാണു പാക്യമർഗ്!, വിശ്വവിഖ്യാതമായ മൂക്ക് തുടങ്ങി 10 കഥകളുടെ സമാഹാരം.\u003c\/div\u003e\r\n\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003eMalayalam Books in the UK\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942166159702,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_2299.png?v=1779303699"},{"product_id":"unnikalkku-krishnakathakal","title":"UNNIKALKKU KRISHNAKATHAKAL","description":"\u003cp style=\"text-align: left;\"\u003eഇതിഹാസ നായകനായ ശ്രീകൃഷ്ണന്റെ രസകരമായ ജീവിതം മുഴുവൻ ചെറുകഥകളിലൂടെ അവതരിപ്പിക്കുന്ന പുസ്തകം.\u003c\/p\u003e\r\n \r\n\r\nMalayalam Books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942166782294,"sku":null,"price":4.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_2300.png?v=1779303704"},{"product_id":"vallimulla","title":"VALLIMULLA","description":"ആഖ്യാന ചാരുതകൊണ്ടും പ്രമേയത്തിൻ്റെ ആഴംകൊണ്ടും ഒരേസമയം വിസ്മയിപ്പിക്കുകയും സ്തംഭിപ്പിക്കുകയും ചെയ്യുന്ന അപൂർവ്വ കഥകളുടെ സമാഹാരം. ഇസ്തിരിയിട്ട് വെടിപ്പാക്കിയ ജീവിതം പേറുന്നവരല്ല ഇതിലെ കഥാപാത്രങ്ങൾ. വായിച്ചുകഴിഞ്ഞാലും ഉള്ളിൽ നിന്നിറങ്ങിപ്പോകാതെ വായനക്കാരനെ അസ്വസ്ഥതപ്പെടുത്തുന്നവരാണ് അവർ. നമ്മുടെ ചുറ്റുവട്ടങ്ങളിൽ നിന്നായാലും അപരിചിതമായ ദൂരദേശങ്ങളിൽ നിന്നായാലും മജീദ് കണ്ടെടുക്കുന്ന കഥാപാത്രങ്ങളും അവരുടെ ജീവിതവും പലപ്പോഴും നമ്മുടെ കണ്ണിൽപ്പെടാത്തതോ നാം കണ്ടില്ലെന്ന് നടിക്കുന്നതോ ആണ്. അങ്ങനെയങ്ങ് പോയാലോ എന്ന് എഴുത്തുകാരൻ നമ്മുടെ മുന്നിലേക്ക് അവരെ വലിച്ചുനിർത്തുകയാണ്. വിശപ്പും പ്രണയവും പകയും കാമവുമൊക്കെ ഈ കഥകളിൽ ഇഴചേർന്നുനിൽക്കുന്നു.\r\n\r\nMalayalam books in the UK\/ Pusthakapetty\/ VALLIMULLA","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942167011670,"sku":null,"price":5.49,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_2349.png?v=1779303711"},{"product_id":"varathupokku","title":"VARATHUPOKKU","description":"മുണ്ടാറിനു പറയാൻ ഇനിയും ഓർമകളേറെ ബാക്കിയുണ്ട് .പേടികൊണ്ടു മരവിപ്പിക്കുന്ന സത്യമെന്നോ മിഥ്യയെന്നോ തിരിച്ചറിയാൻ ആവാതെ വായനക്കാരനെ കുഴക്കുന്ന അതിമാനുഷ്യകഥകൾ .ഇവിടെ സങ്കല്പകഥകൾ മാറിമറിയുന്നു .പുസ്‌തകം തുറക്കും മുൻപ് ജാഗ്രത ;ഈ കഥയിൽ നിന്നോ കോൾപാടങ്ങളും കായലും അതിരിടുന്ന ദേശത്തു നിന്നോ നമുക്ക് ഉടനൊരു മോചനമുണ്ടാവില്ല .\r\n\r\nമലയാളത്തിലെ മികച്ച ബെസ്‌റ്റ്സെല്ലർ ഉറക്കപ്പിശാചിനുശേഷം എസ് പി ശരത്തിൻ്റെ മറ്റൊരു ക്ലാസിക് നോവൽ: വരത്തുപോക്ക്.പേടികൊണ്ട് മരവിപ്പിക്കുന്ന, സത്യയെന്നോ മിഥ്യയെന്നോ പറയാനാകാത്ത അതിമാനുഷിക കഥകൾ. അതിലേക്ക് ഊളിയിട്ടിറങ്ങുന്ന വായനക്കാരനെ കാത്തിരിക്കുന്നത് മറ്റൊരു നിഗൂഢ ലോകമാണ്.\r\n\r\nMalayalam Books in the UK\/ Varathupokk malayalam book","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942167241046,"sku":null,"price":8.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/0dc05841-efaf-462c-93b3-4913fe3b2428.jpg?v=1779303711"}],"url":"https:\/\/bookshelfuk.com\/collections\/uncategorized.oembed","provider":"Bookshelf UK","version":"1.0","type":"link"}